|
|
വരി 181: |
വരി 181: |
| ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 2017-18 == | | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 2017-18 == |
| പ്രവർത്തന റിപ്പോർട്ട് | | പ്രവർത്തന റിപ്പോർട്ട് |
| കൂടുതൽ വായിക്കുക | | [[കൂടുതൽ വായിക്കുക]] |
| | |
| | |
| | |
| | |
|
| |
|
|
| |
|
| ജനുവരി 27 രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ലഘു വിവരണം നടത്തി. തുടർന്ന് 'ഗ്രീൻ പ്രോട്ടോ കോൾ' പ്രഖ്യാപനം ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേ തുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി.
| |
| രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.
| |
| | സ്കൂൾ ചിത്രം=31041-1.jpg | | | | സ്കൂൾ ചിത്രം=31041-1.jpg | |
| ==വഴികാട്ടി== | | ==വഴികാട്ടി== |