"ഗവ. വി എച്ച് എസ് എസ് എറവങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രിൻസിപ്പൽ=അതീല ബി
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അതീല ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അതീല ബി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=

20:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് എറവങ്കര
വിലാസം
ഇറവങ്കര

ഗവ.വി.എച്ച്.എസ്.എസ്.ഇറവങ്കര,ഇറവങ്കര പി.ഒ,മാവേലിക്കര,ആലപ്പുഴ ,690108
,
ഇറവങ്കര പി.ഒ.
,
690108
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0479 2357435
ഇമെയിൽgvhssek2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്36020 (സമേതം)
വി എച്ച് എസ് എസ് കോഡ്903018
യുഡൈസ് കോഡ്32110700905
വിക്കിഡാറ്റQ87478616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅതീല ബി
പ്രധാന അദ്ധ്യാപികസുനിത ഇസഡ്
പി.ടി.എ. പ്രസിഡണ്ട്കലാധരൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത രാജീവ്
അവസാനം തിരുത്തിയത്
25-01-202236020hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ഇറവൻകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.

ചരിത്രം

കുട്ടികളുെട എണ്ണത്തിലുളള വർദ്ധനവുകാരണം കുന്നം Govt Higher Secondary School തരംതിരിച്ച് ഒരു Govt Girls H.S കൂടി അനുവദിച്ചുവരികയും ആയത് : പിന്നീട് (ശീമാൻ ഇറവൻകര ഗോപാലക്കുറുപ്പിെൻറ പരിശ്രമഫലമായി ഇറവൻകരയിൽ ഒരു Mixed school ആയി 1964.ൽ (പവർത്തനം ആരംഭിക്കുകയും ചെയ്തു.താൽകാലിക ഷെഡിൽ പ്രവർത്തനം ആരംഭിച്ച School ഇന്ന് എല്ലാ ഭൗതിക സാഹചര്യങ്ങളുളള ഒരു V.H.S.S ആയി നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ്,Electronics lab, Computer lab, Edusat smart class, Laptop, Class- room, വിശാലമായ ൈമതാനം, കൃഷിസ്ഥലം, ചുറ്റുമതിൽ, Library ഓഡിേറ്റാറിയം, Bath rooms ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിജയശതമാനം -100 കഴിഞ്ഞ നാലുവർഷമായി 100% വിജയശതമാനം നേടുന്നു. വി.എച്ച്.എസ്.എസ്. വിഭാഗത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള 2010 ലെ NCERT AWARD സ്കൂളിനു ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നെൽകൃഷി, പച്ചക്കറിത്തോട്ടം, കുട്ടികളുടെ Library ,ക്ലാസ് റൂം ലൈബ്രററി, ഇലക്ട്രോണിക് ലാബ്. എയർകണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്, സ്മാര്ട്ട് റൂം

മാനേജ്മെന്റ്

GOVERNMENT

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Smt Rachel Chandy, Smt. O. V. Annamma, Smt.Sathiamma, Smt Radhamma, Smt.P.Radhamoniamma, Smt.Vasanthakumari, Smt.Thulaseebai,Sri.Ponnappan Achari

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ. മധു ഇറവൻകര -സിനിമ നിരൂപകൻ പ്രൊഫ.(പവീൺ ഇറവൻകര – തിരക്കഥാ രചയിതാവ്, ശ്രീ.വി.കെ.ബാലകൃഷ്ണൻ IAS

വഴികാട്ടി

{{#multimaps:9.24670518186494, 76.57761489859897|zoom=18}}