"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 146: | വരി 146: | ||
!രത്നാകരൻ കെ | !രത്നാകരൻ കെ | ||
|- | |- | ||
!20 | |||
!തങ്കച്ചൻ ടികെ | |||
|- | |- | ||
!21 | |||
!മൈത്രി | |||
|- | |- | ||
!22 | |||
!ഇന്ദിര പികെ | |||
|} | |} | ||
18:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി | |
---|---|
വിലാസം | |
ചാവശ്ശേരി ചാവശ്ശേരി പി ഒ,670702 , ചാവശ്ശേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0490 2433830 |
ഇമെയിൽ | chavasseryghss14052@gmail.com |
വെബ്സൈറ്റ് | http://ghsschavassery.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14052 (സമേതം) |
എച്ച് എസ് എസ് കോഡ് | 13001 |
വി എച്ച് എസ് എസ് കോഡ് | ബാധകമല്ല |
യുഡൈസ് കോഡ് | 32020901306 |
വിക്കിഡാറ്റ | Q64458576 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 826 |
പെൺകുട്ടികൾ | 753 |
ആകെ വിദ്യാർത്ഥികൾ | 1579 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 500 |
അദ്ധ്യാപകർ | 22 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ബാധകമല്ല |
പെൺകുട്ടികൾ | ബാധകമല്ല |
ആകെ വിദ്യാർത്ഥികൾ | ബാധകമല്ല |
അദ്ധ്യാപകർ | ബാധകമല്ല |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോസമ്മ ടി സി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബാധകമല്ല |
വൈസ് പ്രിൻസിപ്പൽ | ബാധകമല്ല |
പ്രധാന അദ്ധ്യാപകൻ | തിലകൻ തേലക്കാടൻ(ചാർജ്) |
പ്രധാന അദ്ധ്യാപിക | ഇന്ദിര പികെ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോയ കെ |
അവസാനം തിരുത്തിയത് | |
25-01-2022 | Fairoz |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ചാവശ്ശേരി.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ പി ,യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ
പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ.
അംഗീകാരങ്ങൾ
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ |
2 | നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ |
3 | രാഘവവാര്യർ |
4 | സി എം ബാലകൃഷ്ണൻ നമ്പ്യാർ |
5 | രുഗ്മിണി വാരസ്യാർ |
6 | ജി കേശവൻ നായർ |
7 | ലക്ഷമിക്കുട്ടി |
8 | ലീല |
9 | പി നന്ദിനി |
10 | ഭാഗീരഥി |
11 | നാണു |
12 | ഹുസൈൻ |
13 | കെ പി അബ്രഹാം |
14 | രുഗ്മിണി |
15 | സി ആർ പത്മിനി |
16 | പി ജി രാജേന്ദ്രൻ |
17 | പി കെ കൃഷ്ണദാസൻ |
18 | പി എം മാത്യു |
19 | രത്നാകരൻ കെ |
20 | തങ്കച്ചൻ ടികെ |
21 | മൈത്രി |
22 | ഇന്ദിര പികെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നവർ
ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
---|---|---|---|
1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിന്റെ പാർശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14052
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ