"കെ.എ.എം.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി |
No edit summary |
||
| വരി 2: | വരി 2: | ||
{{prettyurl| K. A. M. U. P. S Kaipamangalam }} | {{prettyurl| K. A. M. U. P. S Kaipamangalam }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=കെ എ എം യു പി എസ് കൈപമംഗലം | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കൂരിക്കുഴി | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=ചാവക്കാട് | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=24559 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1939 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= | ||
| പിൻ കോഡ്= | | പിൻ കോഡ്=680681 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=koorikuzhiamups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2=എൽ പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3=യു പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=592 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=17 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ഷൈജി ചാക്കോ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=കാസിം | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 24559-Mainbuilding.jpg | ||
| }} | | }} | ||
13:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.എ.എം.യു.പി.എസ് കയ്‌പമംഗലം | |
|---|---|
| പ്രമാണം:24559-Mainbuilding.jpg | |
| വിലാസം | |
കൂരിക്കുഴി 680681 | |
| സ്ഥാപിതം | 1939 |
| വിവരങ്ങൾ | |
| ഇമെയിൽ | koorikuzhiamups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24559 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ചാവക്കാട് |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷൈജി ചാക്കോ |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 24559 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1938 ൽ ശ്രീ അഹമ്മു സാഹിബ് തുടക്കം കുറിച്ച് ജനാബ് .പി . മൊയ്‌ദീൻ സാഹിബ് സ്ഥാപക മാനേജരായി നേതൃത്വം നൽകിയ കൂരിക്കുഴി .എ.എം.യു.പി. സ്കൂൾ നീണ്ട 79 വര്ഷം 2017 ൽ പിന്നിട്ടു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂരിക്കുഴി എന്ന തീരദേശ ഗ്രാമത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിപോഷിപ്പിക്കുന്നതിൽ ഈ സരസ്വതി നിലയം നെടു നായകത്വം വഹിച്ചു നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ മികച്ച ഭൗതീക സാഹചര്യങ്ങൾ വിദ്യാർഥികൾക്കു നൽകുന്ന ഈ സ്കൂളിനൻറെ പ്രധാന നേട്ടം വളരെ മികച്ച .പി.ടി.എ ,എം .പി.ടി.എ,സ്.സ്.ജി. എന്നിവ ഇവിടെ പ്രവർത്തിക്കുന്നു എന്നതാണ്.ചെറിയ കുട്ടികൾ ശിശു സൗഹൃദ ക്ലാസ് റൂം മികച്ച സ്മാർട്ട് ക്ലാസ് റൂം മികച്ച കംപ്യൂ ട്ടർ പഠനം എന്നിവ ഇവിടെ ലഭിക്കുന്നു മുവ്വായിരത്തിലധികം പുസ്തകങ്ങളും വളെരെ നല്ല ഒരു ലൈബ്രറിയും ഇവിടെയുണ്ട്.