"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 78: | വരി 78: | ||
== ചിത്രശാല == | == ചിത്രശാല == | ||
സ്‌കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾക്കായി [[എ.എൽ.പി.എസ്. തോക്കാംപാറ/ചിത്രശാല|ചിത്രശാല സന്ദർശിക്കുക.]] | സ്‌കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾക്കായി [[എ.എൽ.പി.എസ്. തോക്കാംപാറ/ചിത്രശാല|ചിത്രശാല സന്ദർശിക്കുക.]] | ||
== അംഗീകാരങ്ങൾ == | |||
=== 'തിരികെ വിദ്യാലയത്തിലേക്ക്' 2021 കൈറ്റ് ഫോട്ടോഗ്രഫി മത്സരം. === | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യകൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെപൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽരണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു. | |||
[[പ്രമാണം:18405-7.JPG.JPG|നടുവിൽ|ചട്ടരഹിതം|310x310ബിന്ദു]] | |||
സ്‌കൂളിന് ലഭിച്ച അംഗീകാരങ്ങളെ കുറിച്ച് [[എ.എൽ.പി.എസ്. തോക്കാംപാറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]] | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||