"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത്  പ്രധാന അധ്യാപകനായി [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു.  
എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത്  പ്രധാന അധ്യാപകനായി [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു.  
== സ്കൂളും സോഷ്യൽ മീഡിയയും ==
== സ്കൂളും സോഷ്യൽ മീഡിയയും ==
സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നേടുന്നതിനും,പഠന ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായകമാകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പഠനരീതികൾ മെച്ചപ്പെടുത്തുന്നതിനും ഒന്നിലധികം അവസരങ്ങൾ നൽകുന്നു.സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, പ്രഖ്യാപനങ്ങൾ , വിദ്യാർത്ഥികൾക്ക് കൂടുതൽ മൂല്യവത്തായ ഡാറ്റ നൽകാനും ആശയവിനിമയം നടത്താനും ഈ ചാനലുകൾ ഉപയോഗിക്കാനായി.സ്കൂളിലെ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാനും, ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനായി.എസ്.ബി.എസ് ഓലശ്ശേരി കോവിഡ്കാലത്ത് [https://www.youtube.com/c/seniorbasicschoololassery/featured യൂട്യൂബ് ചാനൽ],[https://sbsolassery.blogspot.com/ സ്കൂൾ ബ്ലോഗ്],[https://www.facebook.com/profile.php?id=100009182600776 ഫേസ്ബുക്ക്] എന്നീ സമൂഹമാധ്യമങ്ങൾ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചു.സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമായി .
സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നേടുന്നതിനും,പഠന ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായകമാകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പഠനരീതികൾ മെച്ചപ്പെടുത്തുന്നതിനും ഒന്നിലധികം അവസരങ്ങൾ നൽകുന്നു.സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, പ്രഖ്യാപനങ്ങൾ , വിദ്യാർത്ഥികൾക്ക് കൂടുതൽ മൂല്യവത്തായ ഡാറ്റ നൽകാനും ആശയവിനിമയം നടത്താനും ഈ ചാനലുകൾ ഉപയോഗിക്കാനായി.സ്കൂളിലെ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാനും, ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനായി.എസ്.ബി.എസ് ഓലശ്ശേരി കോവിഡ്കാലത്ത് [https://www.youtube.com/c/seniorbasicschoololassery/featured '''യൂട്യൂബ് ചാനൽ'''],[https://sbsolassery.blogspot.com/ '''സ്കൂൾ ബ്ലോഗ്'''],[https://www.facebook.com/profile.php?id=100009182600776 '''ഫേസ്ബുക്ക്'''] എന്നീ സമൂഹമാധ്യമങ്ങൾ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചു.സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമായി .


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്