എസ്. ബി. എസ്. ഓലശ്ശേരി (മൂലരൂപം കാണുക)
22:42, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→സ്കൂളും സോഷ്യൽ മീഡിയയും
No edit summary |
|||
വരി 73: | വരി 73: | ||
എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത് പ്രധാന അധ്യാപകനായി [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു. | എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത് പ്രധാന അധ്യാപകനായി [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു. | ||
== സ്കൂളും സോഷ്യൽ മീഡിയയും == | == സ്കൂളും സോഷ്യൽ മീഡിയയും == | ||
സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നേടുന്നതിനും,പഠന ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായകമാകുന്നു. സോഷ്യൽ നെറ്റ്വർക്കിങ് വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പഠനരീതികൾ മെച്ചപ്പെടുത്തുന്നതിനും ഒന്നിലധികം അവസരങ്ങൾ നൽകുന്നു.സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, പ്രഖ്യാപനങ്ങൾ , വിദ്യാർത്ഥികൾക്ക് കൂടുതൽ മൂല്യവത്തായ ഡാറ്റ നൽകാനും ആശയവിനിമയം നടത്താനും ഈ ചാനലുകൾ ഉപയോഗിക്കാനായി.സ്കൂളിലെ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാനും, ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനായി.എസ്.ബി.എസ് ഓലശ്ശേരി കോവിഡ്കാലത്ത് യൂട്യൂബ് ചാനൽ,ബ്ലോഗ്,ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങൾ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചു.സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമായി . | സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നേടുന്നതിനും,പഠന ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായകമാകുന്നു. സോഷ്യൽ നെറ്റ്വർക്കിങ് വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പഠനരീതികൾ മെച്ചപ്പെടുത്തുന്നതിനും ഒന്നിലധികം അവസരങ്ങൾ നൽകുന്നു.സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, പ്രഖ്യാപനങ്ങൾ , വിദ്യാർത്ഥികൾക്ക് കൂടുതൽ മൂല്യവത്തായ ഡാറ്റ നൽകാനും ആശയവിനിമയം നടത്താനും ഈ ചാനലുകൾ ഉപയോഗിക്കാനായി.സ്കൂളിലെ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാനും, ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനായി.എസ്.ബി.എസ് ഓലശ്ശേരി കോവിഡ്കാലത്ത് [https://www.youtube.com/c/seniorbasicschoololassery/featured യൂട്യൂബ് ചാനൽ],ബ്ലോഗ്,ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങൾ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചു.സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമായി . | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == |