"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|A.R Nagar HSS Chendappuraya}} | {{prettyurl|A.R Nagar HSS Chendappuraya}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ചെണ്ടപ്പുറായ | |സ്ഥലപ്പേര്=ചെണ്ടപ്പുറായ | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് <nowiki>'''ഏ.ആർ.നഗർ ഹയർസെക്കണ്ടറി സ്കൂൾ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.''' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച '''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ'''</nowiki> നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. | |||
=== <big>''' | === <big>'''ചരിത്രം'''</big> === | ||
'''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]] | '''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==='''<big | ==='''<big>ഭൗതിക സൗകര്യങ്ങൾ</big>'''=== | ||
മൂന്ന് ഏക്കർ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയൻസ് ലാബും ഉണ്ട്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
==='''<big | ==='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''=== | ||
* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/നേർകാഴ്‍ച|നേർകാഴ്‍ച]] | |||
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ | |||
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ | * കാർഷിക പ്രവർത്തനങ്ങൾ | ||
* ഫുട്ബോൾ ടൂർണമെന്റ് | |||
* ടാലന്റ് ലാബ് | |||
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==='''<big> | ==='''<big>മാനേജ്മെന്റ്</big>'''=== | ||
മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.ഡോ. സി അനസ് പ്രിൻസിപ്പളും അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ് | |||
=== | ==='''<big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big>'''=== | ||
{| class="wikitable" | {| class="wikitable" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
! | ! colspan="2" |കാലഘട്ടം | ||
|- | |- | ||
|'''1''' | |'''1''' | ||
|'''കമ്മദ് കുട്ടി മൊല്ല''' | |'''കമ്മദ് കുട്ടി മൊല്ല''' | ||
| | |||
| | | | ||
|- | |- | ||
|'''2''' | |'''2''' | ||
|'''സത്യപാലൻ നെടുങ്ങാടി''' | |'''സത്യപാലൻ നെടുങ്ങാടി''' | ||
| | |||
| | | | ||
|- | |- | ||
|'''3''' | |'''3''' | ||
|'''കെ.ടി.ചന്ദ്രശേഖരൻ''' | |'''കെ.ടി.ചന്ദ്രശേഖരൻ''' | ||
| | |||
| | | | ||
|- | |- | ||
|'''4''' | |'''4''' | ||
|'''ഖാലിദ് കുഞ്ഞ്''' | |'''ഖാലിദ് കുഞ്ഞ്''' | ||
| | |||
| | | | ||
|- | |- | ||
|'''5''' | |'''5''' | ||
|'''സി.രാമദാസൻ''' | |'''സി.രാമദാസൻ''' | ||
| | |||
| | | | ||
|- | |- | ||
|'''6''' | |'''6''' | ||
|'''ജോർജ് വൈദ്യൻ''' | |'''ജോർജ് വൈദ്യൻ''' | ||
| | |||
| | | | ||
|- | |- | ||
|'''7''' | |'''7''' | ||
|'''മുഹമ്മദ് കോയ ,''' | |'''മുഹമ്മദ് കോയ ,''' | ||
| | |||
| | | | ||
|- | |- | ||
|'''8''' | |'''8''' | ||
|'''ജോണി കെ.എം''' | |'''ജോണി കെ.എം''' | ||
| | |||
| | | | ||
|- | |- | ||
|'''9''' | |'''9''' | ||
|'''പ്രേം ജോസഫ്''' | |'''പ്രേം ജോസഫ്''' | ||
| | |||
| | | | ||
|} | |} | ||
==== <big> | ==== <big>'''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''</big> ==== | ||
{| class="wikitable" | {| class="wikitable" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
!കാലഘട്ടം | ! colspan="2" |കാലഘട്ടം | ||
|- | |- | ||
!1 | !1 | ||
!ജോണി കെ.എം | !ജോണി കെ.എം | ||
!2010 | !2010 | ||
!202൦ | |||
|- | |- | ||
| | |||
| | | | ||
| | | | ||
| വരി 147: | വരി 149: | ||
|} | |} | ||
==='''<big | ==='''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>'''=== | ||
* ശേഖരിച്ച് വരുന്നു | * ശേഖരിച്ച് വരുന്നു | ||
* | * | ||
| വരി 153: | വരി 155: | ||
* | * | ||
* | * | ||
==='''<big>ചിത്രശാല</big>'''=== | |||
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചിത്രങ്ങൾ|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==='''<big | ==='''<big>വഴികാട്ടി</big>'''=== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||