"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|A.R Nagar HSS Chendappuraya}}
{{prettyurl|A.R Nagar HSS Chendappuraya}}
{{Infobox School
[[പ്രമാണം:IMG-20200926-WA0060.jpg|നടുവിൽ|                        '''<big>എൻെറ വിദ്യാലയം</big>'''|പകരം=|ചട്ടം]]'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.''' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച '''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ''' നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.{{Infobox School
|സ്ഥലപ്പേര്=ചെണ്ടപ്പുറായ
|സ്ഥലപ്പേര്=ചെണ്ടപ്പുറായ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് <nowiki>'''ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.''' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച '''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ'''</nowiki> നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.


=== <big>'''<u>ചരിത്രം</u>'''</big> ===
=== <big>'''<u>ചരിത്രം</u>'''</big> ===
'''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന  ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി  വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]]
'''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന  ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി  വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]]
<gallery>
പ്രമാണം:IMG-20200926-WA0057.jpg| പ്രവേശനകവാടം
പ്രമാണം:IMG-20200926-WA0059.jpg| ഹയ‍ർസെക്കണ്ടറി കെട്ടിടം
പ്രമാണം:IMG-20200926-WA0060.jpg| ബാപ്പുട്ടി സ്മാരക കെട്ടിടം
പ്രമാണം:19070-old.jpeg|പഴയ കെട്ടിടം
</gallery>


==='''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''===
==='''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''===
മൂന്ന് ഏക്കർ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയൻസ് ലാബും ഉണ്ട്.
'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. ഹെെസ്കൂളിന് ഒരു സ്മാർട് റൂമുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളും അതിൽ 33 കമ്പ്യൂട്ടറുകളും ഉണ്ട്.മാത്രമല്ല ഒരു സയൻസ് ലാബും കൂടിയുണ്ട്. പ്രെെമറി വിഭാഗത്തിനായി ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രെജക്ടറുകളും ഉണ്ട്.നിലവിലുളള ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ്,കേബിൾ ഇൻറർനെറ്റ് കണക്ഷനുകൾ ലഭ്യമാണ്. കൂടാതെ സ്കൂളിന് വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് ഉണ്ട്.


==='''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''===
==='''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''===
* കാർഷിക പ്രവർത്തനങ്ങൾ
* '''കാർഷിക പ്രവർത്തനങ്ങൾ'''
* ഫുട്ബോൾ ടൂർണമെന്റ്  
* '''ഫുട്ബോൾ ടൂർണമെന്റ്'''
* ടാലന്റ് ലാബ്
* '''ടാലന്റ് ലാബ്'''
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


വരി 80: വരി 85:


==='''<big><u>മാനേജ്മെന്റ്</u></big>'''===
==='''<big><u>മാനേജ്മെന്റ്</u></big>'''===
മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.ഡോ. സി അനസ്  പ്രിൻസിപ്പളും  അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്
'''മ'''ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.ഡോ. സി അനസ്  പ്രിൻസിപ്പളും  അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്


==='''<big><u>മുൻ സാരഥികൾ</u></big>'''===
==='''<big><u>മുൻ സാരഥികൾ</u></big>'''===

21:14, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻെറ വിദ്യാലയം

ലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.

ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വിലാസം
ചെണ്ടപ്പുറായ

ഏ.ആർ.നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2491265
ഇമെയിൽarnagarhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19070 (സമേതം)
എച്ച് എസ് എസ് കോഡ്11222
യുഡൈസ് കോഡ്32051300704
വിക്കിഡാറ്റQ64564006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1677
പെൺകുട്ടികൾ1600
ആകെ വിദ്യാർത്ഥികൾ3276
അദ്ധ്യാപകർ140
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ317
ആകെ വിദ്യാർത്ഥികൾ503
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി അനസ്
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ നൊച്ചിപൊയിൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹനീഫ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാനു
അവസാനം തിരുത്തിയത്
24-01-2022Arnagarhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. ഹെെസ്കൂളിന് ഒരു സ്മാർട് റൂമുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളും അതിൽ 33 കമ്പ്യൂട്ടറുകളും ഉണ്ട്.മാത്രമല്ല ഒരു സയൻസ് ലാബും കൂടിയുണ്ട്. പ്രെെമറി വിഭാഗത്തിനായി ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രെജക്ടറുകളും ഉണ്ട്.നിലവിലുളള ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ്,കേബിൾ ഇൻറർനെറ്റ് കണക്ഷനുകൾ ലഭ്യമാണ്. കൂടാതെ സ്കൂളിന് വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക പ്രവർത്തനങ്ങൾ
  • ഫുട്ബോൾ ടൂർണമെന്റ്
  • ടാലന്റ് ലാബ്

കൂടുതൽ അറിയാൻ

ചിത്രശാല

കാണാൻ

നേർകാഴ്‍ച

മാനേജ്മെന്റ്

ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.ഡോ. സി അനസ് പ്രിൻസിപ്പളും അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്

മുൻ സാരഥികൾ

ഹെെസ്ക്കൂൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കമ്മദ് കുട്ടി മൊല്ല
2 സത്യപാലൻ നെടുങ്ങാടി
3 കെ.ടി.ചന്ദ്രശേഖരൻ
4 ഖാലിദ് കുഞ്ഞ്
5 സി.രാമദാസൻ
6 ജോർജ് വൈദ്യൻ
7 മുഹമ്മദ് കോയ ,
8 ജോണി കെ.എം
9 പ്രേം ജോസഫ്

ഹയ‍ർസെക്കണ്ടറി

ക്രമ നമ്പർ പേര് കാലഘട്ടം
1 ജോണി കെ.എം 2010-202൦

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശേഖരിച്ച് വരുന്നു

ആൽബം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി തെക്ക് മാറി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് - തൃശ‌ൂർ ദേശീയപാതയിൽ ( NH 17) കൊളപ്പുറത്ത് നിന്ന് 1 1/2 കീ.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.(ഓട്ടോ മാർഗ്ഗം എത്താം)
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കീ.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കീ.മി ദൂരം .(ബസ്സ് മാ‍ർഗ്ഗം എത്താം)

{{#multimaps: 11°4'11.78"N, 75°56'2.98"E |zoom=18 }}




Phone for Contact: 0494 2491265
HM: 9495847358
SITC: 9446770042(ABDULNAZIR MT)

അവലംബം