"ഡി.വി.യൂ.പി.എസ്.തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 103: | വരി 103: | ||
*ന്യൂസ് റീഡിങ് | *ന്യൂസ് റീഡിങ് | ||
*മലയാളം /ഇംഗ്ലീഷ് /ഹിന്ദി അസംബ്‌ളി | *മലയാളം /ഇംഗ്ലീഷ് /ഹിന്ദി അസംബ്‌ളി | ||
*ജന്മദിനാശംസകാർഡ് | |||
*കരാട്ടെ പരിശീലനം | |||
*ഇക്കോക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
11:35, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.വി.യൂ.പി.എസ്.തലയൽ | |
---|---|
വിലാസം | |
തലയൽ ഡി വി യു പി എസ്സ് തലയൽ ,തലയൽ ,ബാലരാമപുരം ,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 13 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 0471 2406026 |
ഇമെയിൽ | dvups44251@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44251 (സമേതം) |
യുഡൈസ് കോഡ് | 32140200114 |
വിക്കിഡാറ്റ | Q64035547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലരാമപുരം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി രാധിക എൽ എൻ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
24-01-2022 | 44251 |
== ചരിത്രം ഡി വി യൂ പി എസ് തലയൽ
തിരുവനതപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പകുതിയിൽ തലയൽ ദേശത്തു മാളോട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിനു സമീപത്തായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് തലയൽ ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ .1979 ജൂലൈ 13 ന് ആണ് വിദ്യാലയം സ്ഥാപിതമായത് .തലയൽ കുന്നത്തു് വീട്ടിൽ ശ്രീ .എം ജി ബാലകൃഷ്ണൻ നായർ അവര്കളാണ് സ്ഥാപക മാനേജർ . ==
ഭൗതികസൗകര്യങ്ങൾ
* കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ
*ആകർഷകമായ ക്ലാസ് ലൈബ്രറികൾ
*വൈറ്റ് ബോർഡുകൾ
*മാജിക് വാൾ
*സ്കൂൾ ലൈബ്രറി
*സയൻസ് ലാബ്
*വിശാലമായ കളിസ്ഥലം
*ശുചിമുറികൾ
*ബയോഗ്യാസ് പ്ലാന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നേർവര : തുടർ വിദ്യാഭ്യാസപരിപാടി
- ഗാന്ധി ദർശൻ ക്ലബ്ബ്
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഹംരാഹി -ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സംസ്‌കൃതം ക്ലബ്ബ്
- നൃത്തപരിശീലനം
- സംഗീതപരിശീലനം
- GKക്ലബ്ബ്
- പ്രതിമാസ ക്വിസ്
- ന്യൂസ് റീഡിങ്
- മലയാളം /ഇംഗ്ലീഷ് /ഹിന്ദി അസംബ്‌ളി
- ജന്മദിനാശംസകാർഡ്
- കരാട്ടെ പരിശീലനം
- ഇക്കോക്ലബ്ബ്
മാനേജ്മെന്റ്
സ്ഥാപക മാനേജർ : കുന്നത്തു വീട്ടിൽ ശ്രീ . എം . ജി ബാലകൃഷ്ണൻ നായർ
സ്കൂൾ മാനേജർ : ശ്രീ . കെ . എസ് .സന്തോഷ് കുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാന അധ്യാപകർ |
1 | ശ്രീമതി ശാന്ത കുമാരിയമ്മ |
2 | ശ്രീമതി രമാദേവി ബി |
3 | ശ്രീമതി ശ്രീകുമാരി അമ്മ എസ് |
---|---|
4 | ശ്രീമതി ഇന്ദിരാദേവി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .എം എ സിദ്ദീഖ് (അസി .പ്രൊഫസർ കേരളയൂണിവേഴ്സിറ്റി ,ഡയറക്ടർ -ശ്രീനാരായണ പഠനകേന്ദ്രം ,പ്രശസ്തസാഹിത്യകാരൻ ,പ്രാസംഗികൻ )
ശ്രീ സുമേഷ്‌കൃഷ്ണൻ (പ്രശസ്ത സാഹിത്യകാരൻ ,കവി ,അധ്യാപകൻ )
ശ്രീ അഡ്വ ഡി സുരേഷ് കുമാർ (തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീ ജ്യോതിഷ് കുമാർ (ജ്യോതിഷപണ്ഡിതൻ ,മേൽശാന്തി - ആഴിമല ശിവക്ഷേത്രം )
കുമാരി അഷ്ടമി എസ് എസ് (ഗായിക ,അദ്ധ്യാപിക )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവവനന്തപുരം - ബാലരാമപുരത്തുനിന്നും
3 കി മി അകലെ സ്ഥിതി ചെയ്യുന്നു .ബാലരാമപുരത്തു നിന്നും കല്ലമ്പലം വഴി സ്കൂളിൽ എത്തിച്ചേരാം .
കളിയിക്കാവിള യിൽ നിന്നും വഴിമുക്ക് കഴിഞ്ഞു കല്ലമ്പലം വഴി സ്കൂളിൽ എത്തി ചേരാം .
{{#multimaps: 8.42442,77.05669| width=80% zoom=8 }} ,
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44251
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ