ഡി.വി.യൂ.പി.എസ്.തലയൽ

Schoolwiki സംരംഭത്തിൽ നിന്ന്
(44251 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.വി.യൂ.പി.എസ്.തലയൽ
വിലാസം
തലയൽ

ഡി വി യു പി എസ്സ് തലയൽ ,തലയൽ ,ബാലരാമപുരം ,695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം13 - 07 - 1979
വിവരങ്ങൾ
ഫോൺ0471 2406026, 9497622820
ഇമെയിൽdvups44251@gmail.com
കോഡുകൾ
സ്കൂൾ കോഡ്44251 (സമേതം)
യുഡൈസ് കോഡ്32140200114
വിക്കിഡാറ്റQ64035547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംബാലരാമപുരം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനി എ
പി.ടി.എ. പ്രസിഡണ്ട്മിനി
എം.പി.ടി.എ. പ്രസിഡണ്ട്മേരി സോഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 തിരുവനതപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പകുതിയിൽ തലയൽ ദേശത്തു മാളോട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിനു സമീപത്തായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് 

ചരിത്രം

തിരുവനതപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പകുതിയിൽ തലയൽ ദേശത്തു മാളോട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിനു സമീപത്തായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് തലയൽ ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ .1979 ജൂലൈ 13 ന് ആണ് വിദ്യാലയം സ്ഥാപിതമായത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ
  • ആകർഷകമായ ക്ലാസ് ലൈബ്രറികൾ
  • വൈറ്റ് ബോർഡുകൾ
  • മാജിക് വാൾ
  • സ്കൂൾ ലൈബ്രറി
  • സയൻസ് ലാബ്
  • വിശാലമായ കളിസ്ഥലം
  • ശുചിമുറികൾ
  • ബയോഗ്യാസ് പ്ലാന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്ഥാപക മാനേജർ  : കുന്നത്തു  വീട്ടിൽ ശ്രീ . എം . ജി ബാലകൃഷ്ണൻ നായർ

സ്കൂൾ   മാനേജർ : ശ്രീ . കെ . എസ് .സന്തോഷ് കുമാർ

 പ്രധാന അദ്ധ്യാപിക : ശ്രീമതി കുമാരി രാധിക എൽ എൻ

മുൻ സാരഥികൾ

1 ശ്രീമതി ശാന്തകുമാരി അമ്മ 1979-2001
2 ശ്രീ വിശ്വംഭരൻ തമ്പി 1979-2002
3 ശ്രീമതി പി ലളിതമ്മ 1981-2004
4 ശ്രീമതി രമാദേവി 1979-2005
5 ശ്രീമതി ശ്രീകുമാരി അമ്മ 1980-2010
6 ശ്രീമതി ആബിദാബീവി 1979-2011
7 ശ്രീമതി ഇന്ദിരാദേവി 1981-2015
8 ശ്രീമതി ജയകുമാരി 1994-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ  .എം എ സിദ്ദീഖ് അസി .പ്രൊഫസർ  കേരളയൂണിവേഴ്സിറ്റി ,ഡയറക്ടർ -ശ്രീനാരായണ പഠനകേന്ദ്രം ,പ്രശസ്തസാഹിത്യകാരൻ ,പ്രാസംഗികൻ
ശ്രീ സുമേഷ്‌കൃഷ്ണൻ പ്രശസ്ത സാഹിത്യകാരൻ ,കവി ,അധ്യാപകൻ
ശ്രീ അഡ്വ  ഡി സുരേഷ് കുമാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്
ശ്രീ ജ്യോതിഷ് കുമാർ ജ്യോതിഷപണ്ഡിതൻ ,മേൽശാന്തി - ആഴിമല ശിവക്ഷേത്രം
കുമാരി അഷ്ടമി എസ് എസ് ഗായിക ,അദ്ധ്യാപിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾNH47  വഴി  ബാലരാമപുരം ജംഗ്ഷനിൽ നിന്നും നെയ്യാറ്റിൻകര റൂട്ടറിൽ 800 മി   സഞ്ചരിച്ചു റോഡിനു ഇടതു വശം കല്ലമ്പലം തിരിഞ്ഞു 2.5  കി മി സഞ്ചരിച്ചു സ്കൂളിൽ എത്തിചേരാം .(സ്വകാര്യ വാഹനം ,ഓട്ടോ മാർഗം )

നെയ്യാറ്റിൻകര - തിരുവനന്തപുരം  റൂട്ടറിൽ വഴിമുക്കിൽ നിന്നും കല്ലമ്പലം വഴി ഇടത്തേക്ക് തിരിഞ്ഞു അരകിലോമീറ്റർ  സഞ്ചരിച്ചു സ്കൂളിൽ എത്താം


റെയിൽ മാർഗം

ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം രണ്ടു കി മി അകലം .

  • ബാലരാമപുരത്തുനിന്നും 3 കി മി അകലെ സ്ഥിതി ചെയ്യുന്നു .
  • ബാലരാമപുരത്തു നിന്നും കല്ലമ്പലം വഴി സ്കൂളിൽ എത്തിച്ചേരാം .
  • കളിയിക്കാവിള യിൽ    നിന്നും  വഴിമുക്ക് കഴിഞ്ഞു കല്ലമ്പലം വഴി സ്കൂളിൽ എത്തി ചേരാം .

Map

,

"https://schoolwiki.in/index.php?title=ഡി.വി.യൂ.പി.എസ്.തലയൽ&oldid=2535948" എന്ന താളിൽനിന്ന് ശേഖരിച്ചത്