ഡി.വി.യൂ.പി.എസ്.തലയൽ/അംഗീകാരങ്ങൾ
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2005ൽ മികച്ച ഗാന്ധി ദർശൻ പ്രവർത്തനങ്ങൾക്ക്ഞങ്ങളുടെ വിദ്യാലയത്തിന് യൂ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
സബ് ജില്ലാ കലോത്സവങ്ങളിൽയൂ പി വിഭാഗത്തിൽ സംസ്കൃതോത്സവത്തിൽ തുടർച്ചയായി രണ്ടു /മുന്ന് സ്ഥാനങ്ങളിൽ ഓവർ ഓൾ ലഭിച്ചു വരുന്നു