"വി എച്ച് എസ് എസ് കല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(profile edit ചെയ്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|V H S S Kallissery }} | {{prettyurl|V H S S Kallissery }} | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ കല്ലിശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കല്ലിശ്ശേരി | |സ്ഥലപ്പേര്=കല്ലിശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 130: | വരി 129: | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പമ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. | *ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പമ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
---- | |||
{{#multimaps:9.335079, 76.605199|zoom=12}} | {{#multimaps:9.335079, 76.605199|zoom=12}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
00:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ കല്ലിശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.
വി എച്ച് എസ് എസ് കല്ലിശ്ശേരി | |
---|---|
വിലാസം | |
കല്ലിശ്ശേരി കല്ലിശ്ശേരി , കല്ലിശ്ശേരി പി.ഒ. , 689124 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2426356 |
ഇമെയിൽ | vhssk36067@gmail.com |
വെബ്‍സൈറ്റ് | www.vhssk36067 |
കോഡുകൾ | |
സ്കൂൾ കോഡ് | 36067 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 903016 |
യുഡൈസ് കോഡ് | 32110301208 |
വിക്കിഡാറ്റ | Q8748763 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജി രാജൻപിള്ള |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാജി രാജൻ പിള്ള |
പ്രധാന അദ്ധ്യാപിക | സരസ്വതി. കെ |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ടി. എ |
അവസാനം തിരുത്തിയത് | |
24-01-2022 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പമ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. കല്ലിശ്ശേരി ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ 1920 ൽ സ്ഥാപിതമായ ഈ സ്കൂൾ താലൂക്കിലെ ആദ്യകാല സ്കൂളാണ് ഇത് പിന്നീട് ഹൈസ്കൂളായും വൊക്കേഷണൽ ഹയർ സെക്കനററിയായും ഉയർത്തപ്പെട്ടു. പല പ്രശസ്ഥ വ്യക്തികളും ഈ സ്കൂളിലെ വിദ്യാര്ത്ഥികളായിരുന്നു. കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം അഞ്ച് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാല, ലാബുകൾ, സ്മാർട് ക്ലാസ്സ് റൂം,വിശാലമായ കളിസ്ഥലം,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്, സ്കൂൾ മാഗസിനുകൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
- യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ
- കുട്ടികളുടെ പച്ചക്കറിതോട്ടം
- ഹാപ്പി സ്കൂൾ പദ്ധതി
- ശലഭോദ്യാനം
- സീഡ്ക്ലബ്ബ്
മാനേജ്മെന്റ്
കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം |
1 | രാധാകുമാരി | 2004 |
2 | ശ്രീകുമാരി | 2016 |
3 | കെ.താരാ | 2018 |
കെ.താര, പി.ശ്രീകുമാരി, ഡി. രാധാകുമാരി, ലിസ്സി കുര്യാക്കോസ്, പി.കെ. സുഭഗാഭായി, ഗ്രേസിയമ്മ കോശി, കുരുവിള തോമസ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. റ്റി.എ. കൊച്ചുതൊമ്മൻ - മുൻ സുപ്രീം കോടതി ജഡ്ജി
- ശ്രീ. രാജശേഖരൻ പിള്ള - ഇഗ്നോ ഡയറക്ടർ
- ഒ.എസ് ഉണ്ണികൃഷ്ണൻ -ഗാനരചയിതാവ്
ശ്രീ. തോമസ് കുതിരവട്ടം - മുൻ എം.പി
അംഗീകാരങ്ങൾ
തുടർച്ചയായി SSLC പരീക്ഷയ്ക്ക് 100 ശതമാനം വിജയം
വഴികാട്ടി
- ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പമ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:9.335079, 76.605199|zoom=12}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36067
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ