Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അറിയിപ്പുകൾ തിരുത്തി
(ചെ.) (അറിയിപ്പുകൾ തിരുത്തി)
വരി 66: വരി 66:
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം.
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് പ്രധാനാധ്യാപിക ആയി വന്ന ബീന ടീച്ചറിന് സ്വാഗതം.
* ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം..
* ഇത്തവണ ഓൺലൈൻ ആയി പ്രവേശനോത്സവം ആഘോഷിക്കാം..
== അറിയിപ്പുകൾ(മെയ്‌ 2021) ==
== അറിയിപ്പുകൾ(മെയ്‌ 2021) ==
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
== അറിയിപ്പുകൾ(ഫെബ്രുവരി 2020) ==
* പഠനനോത്സവം നടന്നു..
* പഠനനോത്സവത്തിൽ മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുത്തുവാൻ മകാരം മാത്യു വന്നു..
* കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു..
== അറിയിപ്പുകൾ(ജനുവരി 2020) ==
* പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(കോമ്പാറ)..
* ബുൾബുൾ യൂണിറ്റ്‌ ഉദ്ഘാടനം നടന്നു..
* വാർഷികാഘോഷം നടന്നു..
* കുട്ടികൾക്കായി തുണി സഞ്ചി വിതരണം ചെയ്തു..
* കബ്ബ്&ബുൾബുൾ സംസ്ഥാനതല ഉത്സവത്തിൽ 18 കുട്ടികൾ പങ്കെടുത്തു..
== അറിയിപ്പുകൾ(ഡിസംബർ 2019) ==
* ക്രിസ്മസ് ആഘോഷം നടത്തി..
* സ്പെഷ്യൽ അരി വിതരണത്തിന് വന്നിട്ടുണ്ട്..
* ക്രിസ്മസ് പരീക്ഷ കൃത്യ സമയത്തുതന്നെ നടക്കും..
== അറിയിപ്പുകൾ(നവംബർ 2019) ==
* കേരളപ്പിറവി ദിനം ആഘോഷിച്ചു..
* നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു..
* കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി..
* കബ്ബ് സ്ഥാപകദിനം ആചരിച്ചു..
* ഗപ്പി വളർത്തൽ ആരംഭിച്ചു..
* കൃഷിപാഠം വിളവെടുപ്പ് നടത്തി..
* കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു..
* പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(പാലോട്ട്)..
== അറിയിപ്പുകൾ(ഒക്ടോബർ 2019) ==
* സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി.
* പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി.
* ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..
== അറിയിപ്പുകൾ(സെപ്റ്റംബർ 2019) ==
* സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..
* ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.
* ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.
* നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.
* എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.
* ഓണാവധി ഈ മാസം 6-ന് ആരംഭിക്കുകയും 15-ന് തീരുകയും ചെയ്യും.
* സ്കൂൾ ഓണാഘോഷം 6-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
* സെപ്റ്റംബർ 5 അധ്യാപകദിനം.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.

288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1383377" എന്ന താളിൽനിന്ന് ശേഖരിച്ചത്