"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്ലിയാർ തിരൂരങ്ങാടിയിൽ മുല്ലപ്പറമ്പിൽ നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂൾ ഇല്ലാതായി മറ്റത്തൂര് അങ്ങാടിയിൽ ഓത്തുപള്ളി മറ്റത്തൂർ നോർത്ത് എംഎൽപി സ്കൂൾ ആയി മാറി മൂല പ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ ടി എസ് എ എ എം യൂപി സ്കൂളായി [[ | 1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്ലിയാർ തിരൂരങ്ങാടിയിൽ മുല്ലപ്പറമ്പിൽ നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂൾ ഇല്ലാതായി. മറ്റത്തൂര് അങ്ങാടിയിൽ ഓത്തുപള്ളി മറ്റത്തൂർ നോർത്ത് എംഎൽപി സ്കൂൾ ആയി മാറി. മൂല പ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ ടി എസ് എ എ എം യൂപി സ്കൂളായി മാറിയത്. [[ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. [[ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]] | |||
[[ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |
19:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ | |
---|---|
വിലാസം | |
മറ്റത്തൂർ മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 0483 2839721 |
ഇമെയിൽ | tsamupschoolmattathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19870 (സമേതം) |
യുഡൈസ് കോഡ് | 32051300312 |
വിക്കിഡാറ്റ | Q64563761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 563 |
പെൺകുട്ടികൾ | 562 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രതാപചന്ദ്രൻ കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹമീദ് അഹ്‌സനി ഓ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ ടി ടി |
അവസാനം തിരുത്തിയത് | |
23-01-2022 | 19870 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചരിത്രം
1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്ലിയാർ തിരൂരങ്ങാടിയിൽ മുല്ലപ്പറമ്പിൽ നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂൾ ഇല്ലാതായി. മറ്റത്തൂര് അങ്ങാടിയിൽ ഓത്തുപള്ളി മറ്റത്തൂർ നോർത്ത് എംഎൽപി സ്കൂൾ ആയി മാറി. മൂല പ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ ടി എസ് എ എ എം യൂപി സ്കൂളായി മാറിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
സ്‌കൂളിനെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ കാണാൻ
-
പ്രവേശനോത്സവം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°2'41.57"N, 76°1'37.42"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19870
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ