ഉള്ളടക്കത്തിലേക്ക് പോവുക

ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അംഗീകാരങ്ങൾ

സ്കോളർഷിപ്പ് മികവുകൾ

എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ടി എസ് എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വേങ്ങര ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.


L S S വിജയികൾ


2023-24 അധ്യയന വർഷത്തിൽ 13 കുട്ടികൾ L S S പരീക്ഷയിൽ വിജയിച്ചു.

U S S വിജയികൾ

അധ്യയന വർഷത്തിൽ 22 കുട്ടികൾ U S S പരീക്ഷയിൽ വിജയിച്ചു.

വിജ്ഞാൻ സാഗർ പ്രതിഭാ പുരസ്കാർ

ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിജ്ഞാൻ സാഗർ പ്രതിഭാ പുരസ്കാർ മത്സരത്തിൽ ഉപജില്ലാ തലത്തിൽ ടി എസ് എം യു പി സ്കൂളിലെ റിഫ മറിയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

റിഫ മറിയം

മത്സരപരീക്ഷ വിജയങ്ങൾ