ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsnannambra (സംവാദം | സംഭാവനകൾ)
No edit summary
Glpsnannambra (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.ഏകാധ്യാപക  വിദ്യാലയമായി  തുടങ്ങിയ വിദ്യാലയം അഞ്ചാം ക്ലാസുവരെ വരെ വിദ്യാർഥികൾ  പഠിക്കുന്ന  ഒന്നായി  മാറി . കാലക്രമേണ അഞ്ചാംതരം നഷ്ടമായി അഞ്ഞൂറിലധികം കുട്ടികളും ഒമ്പതിൽ അധികം ഡിവിഷനുകളും വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്നു. 2000      ത്തിൽ  നന്നമ്പ്ര ഗ്രാമപഞ്ചായത്തു ഫണ്ടും പിടിഎ വിഹിതവും ഉപയോഗിച്ച്  10 സെൻറ് ഭൂമി വാങ്ങിച്ചു.  ശ്രീ എ വിജയരാഘവൻ എം പി യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  3 ക്ലാസ് മുറികൾ പൂർത്തിയാക്കി. പിന്നീട് 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച്  ഒന്നാം നിലയിൽ ഇതിൽ 3 ക്ലാസ് മുറികൾ കൂടി പണിതു. അറ്റകുറ്റപ്പണികൾ  നടത്തായ്കയാൽ 2006 ൽ വാടകക്കെട്ടിടം  അയോഗ്യം ആവുകയും യും 3 ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തു.  വാടകക്കെട്ടിടം നിൽക്കുന്ന  14 സെൻറ് സ്ഥലം  ഏറ്റെടുക്കാനുള്ള ഉള്ള പ്രവർത്തനങ്ങളുമായി ആയി പിടിഎയും പഞ്ചായത്തും  മുന്നോട്ടുപോകുന്നു . ശ്രീ ഇടി മുഹമ്മദ് ബഷീർ എം പി യുടെടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും എല്ലാ ക്ലാസ്റൂമും സ്മാർട്ട് ആക്കി. അക്കാദമിക നിലവാരം ഉയരുന്ന സാഹചര്യത്തിൽ വർഷാവർഷം കുട്ടികളുടെ  എണ്ണം വർദ്ധിച്ചു വരുന്നു.
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ക്ലാസ്സ് മുറികൾ.
വിശാലമായ ക്ലാസ്സ് മുറികൾ.

14:10, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
വിലാസം
തെയ്യാലിങ്ങൽ

തെയ്യാലിങ്ങൽ പി.ഒ.
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpsnannambra@gmail.com
കോഡുകൾ
സ്കൂൾ കോഡ്19622 (സമേതം)
യുഡൈസ് കോഡ്32051100302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്SAIDALAVI
എം.പി.ടി.എ. പ്രസിഡണ്ട്HAJIRA
അവസാനം തിരുത്തിയത്
21-01-2022Glpsnannambra


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ വെങ്ങാട്ടമ്പലം ഹൈസ്കൂൾ പടി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് പ്രൈമറി സ്കൂൾ ആണ് നന്നമ്പ്ര ജിഎൽപി.

ചരിത്രം

പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

  • ആലിക്കുട്ടി മാഷ്
  • ശങ്കരൻ മാഷ്
  • അബൂബക്കർ മാഷ്
  • വിശ്വംഭരൻ മാഷ്
  • കമലമ്മ ടീച്ചർ
  • പത്മകുമാരി ടീച്ചർ

വഴികാട്ടി

  • താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (അഞ്ച് കിലോമീറ്റർ)
  • ചെമ്മാട് ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ

{{#multimaps:10.9940849,75.9105687|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_നന്നമ്പ്ര&oldid=1360539" എന്ന താളിൽനിന്ന് ശേഖരിച്ചത്