"ജി എൽ പി എസ് ആണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsandoor (സംവാദം | സംഭാവനകൾ) (സ്കൂൾ ചിത്രം) |
Glpsandoor (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് . | 1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .[[കൂടുതൽ വായിക്കുവാൻജി എൽ പി എസ് ആണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ |
12:58, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ആണ്ടൂർ | |
---|---|
വിലാസം | |
ആണ്ടൂർ ആണ്ടൂർ , വടുവൻചാൽ പി.ഒ. , 673581 , വയനാട് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04936 260270 |
ഇമെയിൽ | glpsandoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15309 (സമേതം) |
യുഡൈസ് കോഡ് | 32030201607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അമ്പലവയൽ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി ബി |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹിമാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
21-01-2022 | Glpsandoor |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 70-ൽ പരം കുട്ടികളും വിവിധ വിഷയങ്ങൾക്കായി 5 അദ്ധ്യാപകരും ഉണ്ട് . നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആണ്ടൂര് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.59110,76.22019 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15309
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ