"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
* 8 മെജോഷ്.പി.ജെ. | * 8 മെജോഷ്.പി.ജെ. | ||
സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ | സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ | ||
# പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ HM | # പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ HM | ||
# കെ.ബാലൻ | # കെ.ബാലൻ | ||
വരി 118: | വരി 115: | ||
# പി.ആർ.പ്രഹ്ലാദൻ കർത്ത | # പി.ആർ.പ്രഹ്ലാദൻ കർത്ത | ||
# കെ.മാധവൻ | # കെ.മാധവൻ | ||
# ടി.കൃഷ്ണൻ നമ്പ്യാർ | # ടി.കൃഷ്ണൻ നമ്പ്യാർ | ||
# കെ.വേലായുധൻ HM | # കെ.വേലായുധൻ HM | ||
# കണ്ണൻ പോനോൻ | # കണ്ണൻ പോനോൻ | ||
# ഇ.നാണു | # ഇ.നാണു | ||
# പി.കെ.മൊയ്തീൻ | # പി.കെ.മൊയ്തീൻ | ||
# എൽ.ശ്രീകണ്ഠൻ പിള്ള | # എൽ.ശ്രീകണ്ഠൻ പിള്ള | ||
# കെ.എസ്.ജാൻസി ഭായി | # കെ.എസ്.ജാൻസി ഭായി | ||
# എൻ.രാമു | # എൻ.രാമു | ||
# കെ.ശാന്തകുമാരി | # കെ.ശാന്തകുമാരി | ||
# വി.പി.വിജയൻ | # വി.പി.വിജയൻ | ||
# ചന്ദ്രൻ എറക്കോടൻ | # ചന്ദ്രൻ എറക്കോടൻ | ||
# അജയകുമാർ.കെ | # അജയകുമാർ.കെ | ||
# ബാലകൃഷ്ണൻ.സി. | # ബാലകൃഷ്ണൻ.സി. | ||
# മാധുരി ദേവി.എൻ.ജെ. | # മാധുരി ദേവി.എൻ.ജെ. | ||
# പ്രസന്ന.പി.കെ. | # പ്രസന്ന.പി.കെ. | ||
# ഗീത.എ | # ഗീത.എ | ||
# വി.സി.കിഷോർ | # വി.സി.കിഷോർ | ||
# എം.ടി.ഏലി | # എം.ടി.ഏലി | ||
# സീത.ഇ | # സീത.ഇ | ||
# കെ.ജി.പുരുഷോത്തമൻ | # കെ.ജി.പുരുഷോത്തമൻ | ||
# എം.പി.ഗീത | # എം.പി.ഗീത | ||
# കെ.രമേഷ്കുമാർ | # കെ.രമേഷ്കുമാർ | ||
# കെ.പി.ലക്ഷ്മണൻ HM | # കെ.പി.ലക്ഷ്മണൻ HM | ||
# നാരായണൻ നമ്പൂതിരി.കെ. HM | # നാരായണൻ നമ്പൂതിരി.കെ. HM | ||
# ഷേർലി ജോർജ് | # ഷേർലി ജോർജ് | ||
# കെ.കെ.സുമതി HM | # കെ.കെ.സുമതി HM | ||
# എം.ടി.കുഞ്ഞിമുഹമ്മദ് | # എം.ടി.കുഞ്ഞിമുഹമ്മദ് | ||
# മുരളീധരൻ വി.കെ. | # മുരളീധരൻ വി.കെ. | ||
# സി.ജോസ് HM | # സി.ജോസ് HM | ||
# പി.വീരാൻകുട്ടി | # പി.വീരാൻകുട്ടി | ||
# സിജിമോൾതങ്കപ്പൻ | # സിജിമോൾതങ്കപ്പൻ | ||
# വിൻസി.എം.എം | # വിൻസി.എം.എം | ||
# മഞ്ജുഷ തോമസ് | # മഞ്ജുഷ തോമസ് | ||
# റാണി ജോൺ | # റാണി ജോൺ | ||
# മേരിക്കുട്ടി ജോസഫ് | # മേരിക്കുട്ടി ജോസഫ് | ||
# അബൂബക്കർ.കെ | # അബൂബക്കർ.കെ | ||
# പ്രഷീത വർഗീസ് | # പ്രഷീത വർഗീസ് | ||
# അനിത.എം.ഇ. | # അനിത.എം.ഇ. | ||
# അഖില.പി. | # അഖില.പി. | ||
# ജമീല.എം. | # ജമീല.എം. | ||
# ബിന്ദുകുട്ടിയമ്മ.എം.പി. | # ബിന്ദുകുട്ടിയമ്മ.എം.പി. | ||
# സുരേഷ്കുമാർ | # സുരേഷ്കുമാർ | ||
# മെജോഷ്.പി.ജെ. HM | # മെജോഷ്.പി.ജെ. HM | ||
# സിന്ധു പി. | # സിന്ധു പി. | ||
# മുഹ്സിന പി | # മുഹ്സിന പി | ||
== അധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
അധ്യാപകർ 2021 21 | അധ്യാപകർ 2021 21 | ||
11:58, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് കുപ്പാടിത്തറ | |
---|---|
വിലാസം | |
കുപ്പാടിത്തറ (കുറുമണി) കുപ്പാടിത്തറ,മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | salpskuppadithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15221 (സമേതം) |
യുഡൈസ് കോഡ് | 32030301204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പടിഞ്ഞാറത്തറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മെജോഷ് പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് എം.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ബാബു |
അവസാനം തിരുത്തിയത് | |
21-01-2022 | 15221 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.
ചരിത്രസ്മരണകൾ
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. * മലബാർ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. കൂടുതൽ വായിക്കാം *
സ്കൂൾ മാനേജർ
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മൻ
ഭൗതികസൗകര്യങ്ങൾ
- ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
- 1 മുതൽ 4 വരെ ക്ലാസ് മുറികൾ,ഓഫീസ്മുറി, സ്റ്റോർമുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- അറബി ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
ഗുരു സ്മരണ
സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ
- 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- 2 ടി.നീലകണ്ഠൻ നമ്പീശൻ
- 3 കെ.വേലായുധൻ
- 4 കെ.പി.ലക്ഷ്മണൻ
- 5 നാരായണൻ നമ്പൂതിരി.കെ.
- 6 കെ.കെ.സുമതി
- 7 സി.ജോസ്
- 8 മെജോഷ്.പി.ജെ.
സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ
- പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ HM
- കെ.ബാലൻ
- ടി.ബാലകൃഷ്ണൻ നായർ
- ടി.നീലകണ്ഠൻ നമ്പീശൻ HM
- കെ.വിശ്വനാഥൻ നായർ
- കെ.ഗോപാലക്കുറുപ്പ്
- എം.എ.കുട്ടൻ
- ശങ്കരൻ നായർ
- പി.ആർ.പ്രഹ്ലാദൻ കർത്ത
- കെ.മാധവൻ
- ടി.കൃഷ്ണൻ നമ്പ്യാർ
- കെ.വേലായുധൻ HM
- കണ്ണൻ പോനോൻ
- ഇ.നാണു
- പി.കെ.മൊയ്തീൻ
- എൽ.ശ്രീകണ്ഠൻ പിള്ള
- കെ.എസ്.ജാൻസി ഭായി
- എൻ.രാമു
- കെ.ശാന്തകുമാരി
- വി.പി.വിജയൻ
- ചന്ദ്രൻ എറക്കോടൻ
- അജയകുമാർ.കെ
- ബാലകൃഷ്ണൻ.സി.
- മാധുരി ദേവി.എൻ.ജെ.
- പ്രസന്ന.പി.കെ.
- ഗീത.എ
- വി.സി.കിഷോർ
- എം.ടി.ഏലി
- സീത.ഇ
- കെ.ജി.പുരുഷോത്തമൻ
- എം.പി.ഗീത
- കെ.രമേഷ്കുമാർ
- കെ.പി.ലക്ഷ്മണൻ HM
- നാരായണൻ നമ്പൂതിരി.കെ. HM
- ഷേർലി ജോർജ്
- കെ.കെ.സുമതി HM
- എം.ടി.കുഞ്ഞിമുഹമ്മദ്
- മുരളീധരൻ വി.കെ.
- സി.ജോസ് HM
- പി.വീരാൻകുട്ടി
- സിജിമോൾതങ്കപ്പൻ
- വിൻസി.എം.എം
- മഞ്ജുഷ തോമസ്
- റാണി ജോൺ
- മേരിക്കുട്ടി ജോസഫ്
- അബൂബക്കർ.കെ
- പ്രഷീത വർഗീസ്
- അനിത.എം.ഇ.
- അഖില.പി.
- ജമീല.എം.
- ബിന്ദുകുട്ടിയമ്മ.എം.പി.
- സുരേഷ്കുമാർ
- മെജോഷ്.പി.ജെ. HM
- സിന്ധു പി.
- മുഹ്സിന പി
അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | മെജോഷ്.പി.ജെ. | ഹെഡ് മാസ്റ്റർ |
2 | മഞ്ജുഷ തോമസ് | എൽ.പി.എസ്.റ്റി |
3 | റാണി ജോൺ | എൽ.പി.എസ്.റ്റി |
4 | അഖില പി | എൽ.പി.എസ്.റ്റി |
5 | മുഹ്സിന | അറബിക് |
നേട്ടങ്ങൾ
- വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്
- LSS സ്കോളർഷിപ്പ് പരീക്ഷ
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
- കുട്ടീസ് റേഡിയോ
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ് റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവദാസൻ പി.ഡി.
- ബാലകൃഷ്ണൻ പി.ടി.
- മുക്കോണി ഉസ്മാൻ ഹാജി
- ഹാരിസ് സി.ഇ.
- സതീഷ് കുമാർ.എം.ജി.
- വി.കെ ശശി
-
കുറിപ്പ്1
ചിത്രശാല
വഴികാട്ടി
{{#multimaps:11.69320,76.01300|zoom=13}}
- കുപ്പാടിത്തറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
- കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ് റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15221
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ