"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43206 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43206 (സംവാദം | സംഭാവനകൾ)
(ചെ.) Youtube link added
വരി 84: വരി 84:


== യു ട്യൂബ് ചാനൽ ==
== യു ട്യൂബ് ചാനൽ ==
സ്ക്കൂൾ എന്നത് എല്ലാ തരം സർഗ്ഗവാസനകളുടേയും വിളനിലമാണ്. അക്ഷരലോകത്ത് പിച്ചവെച്ചു തുടങ്ങുന്ന കുട്ടികളിൽ സ്വാഭാവികമായി മുളപൊട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഒരിടം. 2020 ലോക്ഡൗൺ കാലത്ത് അവരുടെ ലോകകാഴ്ചകൾക്ക് തുടർച്ചയുണ്ടാകാൻ...അടഞ്ഞ ചുവരുകൾക്ക് ഉള്ളിലെ ലോകം സർഗ്ഗാത്മകമാക്കാൻ ഒരു ശ്രമം.. അതാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. കഥയായും കവിതയായും മറ്റു കലാരൂപങ്ങളായും അവ ലോകത്തിന്റെ മുന്നിലെത്തിക്കുന്നു.
സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ [https://www.youtube.com/channel/UCLWYz7XUpxtAjNGl6ZQSyjA ഇവിടെ] ക്ലിക്ക് ചെയ്യുക


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവ._എസ്_എസ്_എൽ_പി_എസ്_കരമന" എന്ന താളിൽനിന്ന് ശേഖരിച്ചത്