ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. എസ് എസ് എൽ പി എസ് കരമന/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു ട്യൂബ് ചാനൽ

സ്ക്കൂൾ എന്നത് എല്ലാ തരം സർഗ്ഗവാസനകളുടേയും വിളനിലമാണ്. അക്ഷരലോകത്ത് പിച്ചവെച്ചു തുടങ്ങുന്ന കുട്ടികളിൽ സ്വാഭാവികമായി മുളപൊട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഒരിടം. 2020 ലോക്ഡൗൺ കാലത്ത് അവരുടെ ലോകകാഴ്ചകൾക്ക് തുടർച്ചയുണ്ടാകാൻ...അടഞ്ഞ ചുവരുകൾക്ക് ഉള്ളിലെ ലോകം സർഗ്ഗാത്മകമാക്കാൻ ഒരു ശ്രമം.. അതാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. കഥയായും കവിതയായും മറ്റു കലാരൂപങ്ങളായും അവ ലോകത്തിന്റെ മുന്നിലെത്തിക്കുന്നു. സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക