ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. എസ് എസ് എൽ പി എസ് കരമന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കലാ സാംസ്‌കാരിക പൈതൃകം ഉള്ള ഒരു പ്രദേശമാണ് കരമന. പ്രഗത്ഭരായ കലാകാരന്മാരും ഉന്നത പദവികൾ അലങ്കരിച്ച പ്രമുഖരിൽ പലരും താമസിച്ചുവരുന്ന ഒരു സ്ഥലം കൂടിയാണിത്. നിരവധി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. കരമന പോലീസ് സ്റ്റേഷൻ, പ്രാഥമികാരോഗ്യ കേന്ദ്രം, ബാങ്ക്, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയാൽ സമ്പൽ സമൃദ്ധമാണ് നമ്മുടെ ഈ പ്രദേശം.