"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
           മദ്ധ്യ തിരുവിതാംകൂറിന്റെ തിലകകുറിയായി പരിലസിക്കുന്ന എസ് സി സെമിനാരി ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. 116-ാം  വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂൾ പൂർവ്വപിതാക്കന്മാരുടെ  പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനുംരാജ്യത്തിനുംജ്യോതിസ്സായിവിളങ്ങുന്നു.ഈവിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽനാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ  പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ്
           മദ്ധ്യ തിരുവിതാംകൂറിന്റെ സ്ഥിതി ചെയ്യുന്ന  എസ് സി സെമിനാരി ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. 116-ാം  വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂൾ പൂർവ്വപിതാക്കന്മാരുടെ  പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനുംരാജ്യത്തിനുംജ്യോതിസ്സായിവിളങ്ങുന്നു.ഈവിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽനാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ  പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ്
       മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരിജനറാൾ വന്ദ്യ  ശ്രീ കോവൂർ ഐപ്പ് തോമാ കത്തനാരും അന്നത്തെ തീത്തൂസ് പ്രഥമൻ മെത്രാപോലിത്ത തിരുമേനിയും വേണ്ട ഉപദേശങ്ങളും കൈത്താങ്ങല്ലുകളും ചെയ്തതിന്റെഫലമാണ് ഇന്ന് നാം കാണുന്ന എസ് സി എസ് സ്കൂളിന്റെ ആരംഭം.

  തിരുവല്ലയിൽ എംസി റോഡിന് സൈഡിൽ ഉള്ള പഞ്ചായത്ത് പുരയിടം യശശരീരനായ വികാരി ജനറാൾ കോവൂർ ഐപ്പ് സഭയ്ക്കുവേണ്ടി സമ്പാദിച്ചു.ആ പഞ്ചായത്ത് പുരയിടത്തിലാണ് മർത്തോമ സഭയുടെ അഭിമാനമായ എസ് സെമിനാരി ഉദയം ചെയ്തത്. കെട്ടിടം പണി ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കുവാൻ കഴിയാത്തതുകൊണ്ട് കോവൂർ ശ്രീ കെ സി ഐപ്പ് വക്കീലിന്റെ മേടയിൽ1982 മെയ് പതിനഞ്ചാം തീയതി അധ്യയനം തുടങ്ങി. 1902 ജൂൺ 29ന് സിഎംഎസ് മിഷനറിയായിരുന്ന venerable ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി അവർകൾ ഉദ്ഘാടനം ചെയ്തു.

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342194" എന്ന താളിൽനിന്ന് ശേഖരിച്ചത്