"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{prettyurl|Govt Welfare UPS, Thannithode}}<gallery> | {{prettyurl|Govt Welfare UPS, Thannithode}}<gallery> | ||
പ്രമാണം:WhatsApp Image 2022-01-15 at 7.40.00 PM.jpg | |||
</gallery><gallery> | </gallery><gallery> | ||
</gallery>{{Infobox School | </gallery>{{Infobox School | ||
| വരി 111: | വരി 112: | ||
12. ശ്രീമതി. ജയശ്രി . V.C. | 12. ശ്രീമതി. ജയശ്രി . V.C. | ||
==മികവുകൾ== | ==മികവുകൾ== | ||
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു. | അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു. | ||
| വരി 126: | വരി 125: | ||
2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''ട്വിന്നിംഗ്''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | ||
'സർഗ വിദ്യാലയം ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും 'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു. | |||
കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം '''ശാസ്ത്രരംഗം പ്രൊജക്ട്''' അവതരണത്തിൽ സബ്ജില്ലയിൽ '''ഒന്നാം സ്ഥാനം''' നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനി ആയ കശ്യപിനാഥിന് സാധിച്ചു. | |||
2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല '''പ്രാദേശിക ചരിത്ര രചനയിൽ''' അനാമിക വിനോദിന് | |||
സബ് ജില്ലാ തലത്തിൽ '''ഫസ്റ്റും'''. '''ജീവചരിത്ര ക്കുറിപ്പ്''' രചനയിൽആദിത്യൻ ബിനുവിന് | |||
'''സെക്കന്റും''' നേടാൻ സാധിച്ചു. | |||
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ | |||
LP തല ക്വിസ് മത്സരത്തിൽ (സബ് ജില്ലാതലം) ശ്രീഹരി. R , 4-ാം ക്ലാസ് , രണ്ടാം സ്ഥാനം നേടി. | |||
'''കോവിഡ് കാലത്ത് നടന്ന ഓൺലൈൻ ശിശുദിന മത്സരത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി.''' | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
| വരി 136: | വരി 147: | ||
എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു | എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു | ||
2. വായനാ ദിനം | |||
വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു. | |||
3. ചാന്ദ്രദിനം | |||
കൊളാഷ്, പതിപ്പ്, എന്നിവ തയ്യാറാക്കൽ, ചാന്ദ്രദിന ക്വിസ് എന്നിവ എല്ലാവർഷവും നടത്താറുണ്ട്. | |||
4. ലോക ലഹരി വിരുദ്ധ ദിനം | |||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി കൂട്ടുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു. ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുന്നു. | |||
5. സ്വാതന്ത്ര്യ ദിനം | |||
എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്. | |||
6. ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു. | |||
7. ഓസോൺ ദിനം | |||
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്. | |||
8. ഗാന്ധി ജയന്തി | |||
ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
9. ശിശുദിനാഘോഷം | |||
എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്. | |||
10. റിപ്പബ്ലിക് ദിനാഘോഷം | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു. | |||
11.ശാസ്ത്രദിനം | |||
ശാസ്ത്ര ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു. | |||
2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 188: | വരി 229: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''1.ശ്രീ. P.J. ജോഷ്വാ, ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്''' | |||
'''2. സൂര്യകവി Dr. K.S. ജയദേവൻ''' | |||
# | |||
# | |||
# | |||
# | # | ||
# | # | ||