"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header|ചരിത്രം=19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | ||
IGMMR SCHOOL, NILAMBUR 1993-ൽ സ്ഥാപിതമായ ഇത് ട്രൈബൽ/സാമൂഹിക ക്ഷേമ വകുപ്പാണ് നിയന്ത്രിക്കുന്നത്. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂൾ ആശ്രമം (ഗവ.) സ്വഭാവമുള്ളതാണ്, സ്കൂൾ കെട്ടിടം ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. ഈ സ്കൂളിൽ മലയാളമാണ് പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു. | |||
സ്കൂളിന് സർക്കാർ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് പക്ക അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ഒന്നുമല്ല, അത് പ്രവർത്തനക്ഷമവുമാണ്. സ്‌കൂളിൽ 5 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ 5 പെൺകുട്ടികളുടെ ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട്, കൂടാതെ 1000 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാമ്പ് ആവശ്യമില്ല. പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 24 കമ്പ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ കംപ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട്. സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു.}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
16:45, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ | |
|---|---|
![]() | |
I.G.M.M.R.S NILAMBUR | |
| വിലാസം | |
മലപ്പുറം,നിലമ്പുർ-വെളിയംതോട്,ചന്തക്കുന്ന് 679329 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 19 - 11 - 1993 |
| വിവരങ്ങൾ | |
| ഫോൺ | 04931224194 |
| ഇമെയിൽ | igmmrschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48129 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11240 |
| യുഡൈസ് കോഡ് | 32050402502 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പുർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | VI |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 187 |
| പെൺകുട്ടികൾ | 168 |
| ആകെ വിദ്യാർത്ഥികൾ | 355 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രി.ബിജോയ്.സി [In Charge] |
| പ്രധാന അദ്ധ്യാപകൻ | ശ്രി.ബിജോയ്.സി |
| പി.ടി.എ. പ്രസിഡണ്ട് | മാധവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 48129 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
19-11-1993- ൽ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 421 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികൾ,2 ഓഫീസുമുറികൾ,1 സ്‍റ്റാഫ് റും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബുകൾ, 1 സ്‍മാർട്ട് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ചിത്രശാല
2020-21 ലെ പ്രധാന പ്രവർത്തനങ്ങൾ
2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
- ജൂനിയർ റിസോഴ്‍സ് ഗ്രൂപ്പ് [മത്സര പരീക്ഷകൾക്കുളള പ്രത്യേക പരിശിലനം]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്‍കൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി.
മാനേജ്മെന്റ്
കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനധ്യാപകരുടെ പേരുകൾ | കാലഘട്ടം | |
|---|---|---|---|
| മുതൽ | വരെ | ||
| 1 | ശ്രിമതി.ടി.ജയശ്രി [HM in charge] | 19.11.1993 | 02.09.1994 |
| 2 | ശ്രിമതി.എം.ജി.രവിന്ദ്രൻ [HM in charge] | 03.09.1994 | 13.08.1995 |
| 3 | ശ്രി.എ.കെ.സോമൻ | 14.08.1995 | 12.06.2002 |
| 4 | ശ്രി.എ.എ.പാപ്പച്ചൻ | 13.06.2002 | 24.06.2004 |
| 5 | ശ്രിമതി.കെ.കെ.പൊന്നമ്മ | 25.06.2005 | 19.06.2005 |
| 6 | ശ്രി.ആലിയമ്മ | 20.06.2005 | 08.06.2006 |
| 7 | ശ്രി.കെ.പി.വിജയരാഘവൻ | 09.06.2006 | 02.06.2007 |
| 8 | ശ്രി.സി.മുഹമ്മദ് | 03.06.2007 | 03.06.2008 |
| 9 | ശ്രിമതി.പി.ജി.ഓമന | 04.06.2008 | 04.08.2009 |
| 10 | ശ്രി.കെ.എസ്.സിറിക്ക് | 05.08.2009 | 22.12.2010 |
| 11 | ശ്രി.പി.വി.സൂരേന്ദ്രൻ | 23.12.2010 | 11.06.2013 |
| 12 | ശ്രിമതി.സൗദാമിനി | 12.06.2013 | 30-09-2019 |
| 13 | ശ്രി.അബ്‍ദുൽ മജീദ് | 01-10-2019 | 01-07-2021 |
| 14 | ശ്രി.ബിജോയ്.സി | 06-07-2021 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനോദ് മാഞ്ചിരി
- ജിഷ്‍ണു
- എസ്. സതീഷ്
- സൂരജ്
- ശോഭ
- ചാന്ദിനി
- നിഥിൻ
- സി.സുധീഷ്
- അനീഷ് മുണ്ടക്കടവ്
- പ്രജീഷ് മുനാടി
- മഹേഷ് മുണ്ടക്കടവ്
- മനോജ് അപ്പൻക്കാപ്പ്
- അനിൽ മുണ്ടക്കടവ്
ഊരുകൾ
ചോലനായ്ക്കർ
- അളക്കൽ
- മാഞ്ചിരി
- പുലിമുണ്ട ടവർ
- മണ്ണള
- പൂച്ചപ്പാറ
- കുപ്പമല്ല
- താളിപ്പുഴ
കാട്ടുനയ്ക്കാൻ
- പുലിമുണ്ട
- അപ്പൻകപ്പ്
- പുഞ്ചക്കൊല്ലി
- കൽക്കുളം
- ഉച്ചക്കുളം
- തന്ധങ്കല്ല്
- ചെമ്പ്ര
- പാലക്കയം
- മുണ്ടക്കടവ്
- ചോക്കാട്
- പാട്ടക്കരിമ്പ്
പ്രാക്തന ഗോത്രങ്ങൾ
- ചോല നായ്‍ക്കർ
- കാട്ടു നായ്‍ക്കർ
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.297994,76.246826|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48129
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
