"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16011 (സംവാദം | സംഭാവനകൾ)
No edit summary
16011 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
[[ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
[[ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]

== '''ഭൗതികസൗകര്യങ്ങൾ''' ==
 
പ്രൈമറി മുതല് ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികൾ ളൾ‍ക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾ ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമർശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.
 
കോഴിക്കോട് ജില്ലയിലെ അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ ഗോവിന്ദൻ മീൻപിടുത്തക്കാരുടെ
 
ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബിന്റെ കടൽതീരപ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂൾ സ്ഥാപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ ഇാ സ്കൂൾ. വിദ്യാഭ്യാസ മേഖലയിൽ വി വി ഗോവിന്ദൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തിന് " റാവു ബങദൂർ " എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.
 
===ഭൗതികസൗകര്യങ്ങൾ ===
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്  6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്._മടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്