"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.''' | '''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.''' | ||
----[[പ്രമാണം:16011 sign.png|683x683px|നടുവിൽ]] | ----[[പ്രമാണം:16011 sign.png|683x683px|നടുവിൽ]] | ||
---- | ---- | ||
== '''ആമുഖം''' == | |||
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര് | കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര് | ||
സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. | സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. | ||