"ജി എൽ പി എസ് പഴുപ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അദ്ധ്യാപകർ: തലക്കെട്ട്) |
(→മറ്റ് ജീവനക്കാർ: ഫോട്ടോ ചേർത്തു) |
||
വരി 98: | വരി 98: | ||
|- | |- | ||
|ഗീതാബായ് വി പി || എൽ.പി.എസ്.ടി ||9562163669 || [[പ്രമാണം:15344 4.png|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | |ഗീതാബായ് വി പി || എൽ.പി.എസ്.ടി ||9562163669 || [[പ്രമാണം:15344 4.png|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]] | ||
|} | |} | ||
== മറ്റ് ജീവനക്കാർ == | == മറ്റ് ജീവനക്കാർ == | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:15344 6.png|നടുവിൽ|ലഘുചിത്രം|146x146ബിന്ദു|ഗംഗാധരൻ പി പി റ്റി സി എം]] | |||
![[പ്രമാണം:15344 7.png|നടുവിൽ|ലഘുചിത്രം|145x145ബിന്ദു|സജിത സി എസ് പ്രീ പ്രൈമറി ടീച്ചർ]] | |||
![[പ്രമാണം:15344 8.png|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|ഗീത കെ മെന്റർ ടീച്ചർ]] | |||
![[പ്രമാണം:15344 9.png|നടുവിൽ|ലഘുചിത്രം|141x141ബിന്ദു|ബിബിന എൻ പി പ്രീ പ്രൈമറി ആയ ]] | |||
! | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ : | '''സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ : |
14:47, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പഴുപ്പത്തൂർ | |
---|---|
വിലാസം | |
പഴുപ്പത്തൂർ പഴുപ്പത്തൂർ പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04936 222403 |
ഇമെയിൽ | glpspzhuppathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15344 (സമേതം) |
യുഡൈസ് കോഡ് | 32030200834 |
വിക്കിഡാറ്റ | Q64522150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് ടി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജുഷ |
അവസാനം തിരുത്തിയത് | |
17-01-2022 | 15344 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പഴുപ്പത്തൂർ. ഇവിടെ 27 ആൺ കുട്ടികളും 28പെൺകുട്ടികളും അടക്കം ആകെ 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1958 ൽ മലബാർ ഡിസ്ട്രിക് ബോർഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂർ ഗവ:എൽ.പി.സ്കൂൾ.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- 46 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- പ്രീ പ്രൈമറി മുതൽ നാലാംക്ലാസുവരെ അഞ്ച് ക്ലാസ് മുറികുളും ഓഫീസ് റൂമും ഉണ്ട്
- ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഹൈടെക് ക്ലാസ്മുറികളാണ്
- കംപ്യട്ടർ പഠനത്തിനായി മൂന്ന് കംപ്യൂട്ടറുകൾ വേറെയും ഉണ്ട് . നെറ്റ് സൗകര്യം ലഭ്യമാണ്.
- ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട്
- കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
അദ്ധ്യാപകർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
സന്തോഷ് ടി.പി | ഹെഡ്മാസ്റ്റർ | 9447933267 | |
രാജീവൻ കെ | എൽ.പി.എസ്.ടി | 9846905749 | |
ദീപ റ്റി.എം | എൽ.പി.എസ് .ടി | 9946026408 | |
ഗീതാബായ് വി പി | എൽ.പി.എസ്.ടി | 9562163669 |
മറ്റ് ജീവനക്കാർ
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :
SL no | Name | From | to |
---|---|---|---|
1 | എൻ.കേളപ്പക്കുറുപ്പ് | 1958 | 14/12/1970 |
2 | സി .എച്ച് .ഉണ്ണിയപ്പൻ | 15/12/1970 | 1/06/1971 |
3 | എ.എം.സുകുമാരൻഡേവിഡ്സൺ | 02/06/1971 | 09/06/1983 |
4 | എസ്.കെ.ജോൺ | 03/08/1983 | 15/12/1983 |
5 | എൻ.എസ്.ഗോപാലൻ | 16/12/1985 | 31/03/1986 |
6 | സി.റസലമ്മ | 29/07/1986 | 16/06/1987 |
01/07/1987 | 30/04/1991 | ||
7 | പി.റ്റി.ആമി | 17/06/1987 | 30/06/1987 |
8 | കെ.എൻ.സരസൻ | 18/06/1991 | 31/03/1993 |
9 | എം അച്യുതൻ | 04/05/1993 | 31/03/1996 |
10 | ടി.പി.സരസമ്മ | 06/06/1996 | 31/03/1998 |
11 | കെ.കെ.ശിവാനന്ദൻ | 19/05/1998 | 31/03/2001 |
12 | ലീലാമ്മമാത്യു | 11/05/2001 | 31/05/2002 |
13 | ഒ.എം മറിയക്കുട്ടി | 01/06/2002 | 31/05/2004 |
14 | പി.എം.മത്തായി | 04/06/2004 | 02/06/2005 |
15 | കുര്യാക്കോസ്ആന്റണി | 03/06/2005 | 19/05/2008 |
16 | ഇ.വൈ.ലീല | 20/05/2008 | 31/05/2016 |
17 | ടി കെ ലിസ്സി | 02/06/2013 | 31/05/2019 |
18 | എം എ ഫ്രാൻസിസ് | 06/06/2019 | 31/03/2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സുൽത്താൻ ബത്തേരി പഴുപ്പത്തൂർ റൂട്ടിൽ ബീനാച്ചിയിൽ നിന്നും 2കി.മി ദൂരത്ത് പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.675704192157609, 76.22804282895383 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15344
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ