"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
         ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം  എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.                       

* '''[[ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്]]'''  
* '''[[ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്]]'''  
       2021-22 വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ നവംബർ 1 ന് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പോഷൻ അഭിയാനുമായി ബന്ധപ്പെടുത്തി കുട്ടികളും പോഷകാഹാരവും എന്ന  പേരിൽ ഗൂഗിൾ മീറ്റ് വഴി 27/9/2021 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. RBSK നേഴ്സ് ശ്രീമതി. ജയലക്ഷ്മി J ക്ലാസുകൾ നയിച്ചു.സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.ദേശീയ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണവും, കുട്ടികളുടെ ആരോഗ്യ പോഷകാഹാര വർദ്ധനവിനായി നൽകിവരുന്ന പാൽ, മുട്ട എന്നിവ വിതരണവും സ്കൂളിൽ കൃത്യമായി നടത്തി വരുന്നു.
       2021-22 വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ നവംബർ 1 ന് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പോഷൻ അഭിയാനുമായി ബന്ധപ്പെടുത്തി കുട്ടികളും പോഷകാഹാരവും എന്ന  പേരിൽ ഗൂഗിൾ മീറ്റ് വഴി 27/9/2021 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. RBSK നേഴ്സ് ശ്രീമതി. ജയലക്ഷ്മി J ക്ലാസുകൾ നയിച്ചു.സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.ദേശീയ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണവും, കുട്ടികളുടെ ആരോഗ്യ പോഷകാഹാര വർദ്ധനവിനായി നൽകിവരുന്ന പാൽ, മുട്ട എന്നിവ വിതരണവും സ്കൂളിൽ കൃത്യമായി നടത്തി വരുന്നു.ഹെൽത്ത് ക്ലബിന്റെ ആയി കൺവീനർ ശ്രീമതി അപർണ എം എസ്‌ പ്രവർത്തിക്കുന്നു.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
         സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.

243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1310616" എന്ന താളിൽനിന്ന് ശേഖരിച്ചത്