ബാലശാസ്ത്ര കോൺഗ്രസ്

Schoolwiki സംരംഭത്തിൽ നിന്ന്

[[വർഗ്ഗം:കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു  നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു.]]

"https://schoolwiki.in/index.php?title=ബാലശാസ്ത്ര_കോൺഗ്രസ്&oldid=1308073" എന്ന താളിൽനിന്ന് ശേഖരിച്ചത്