സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

.

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും കൂടുതൽ മനസ്സിലാക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു

ലോകബഹിരാകാശ വാരാചരണം

ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ഐ.എസ് ആർ.ഒ ശാസ്ത്രഞ്ജനായ ശ്രീ ശശികുമാർ സർ ക്ലാസ്സ്‌ നയിച്ചു.

"https://schoolwiki.in/index.php?title=സയൻ‌സ്_ക്ലബ്ബ്.&oldid=1810727" എന്ന താളിൽനിന്ന് ശേഖരിച്ചത്