"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32: വരി 32:
ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.


== '''ചരിത്രം''' ==
==ചരിത്രം==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ<font color=blue> 1961 മെയ്  29 ന് </font color>ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ്  യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് <font color=blue>1 മുതൽ 4 വരെ</font color> ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും<font color=blue> 1968-69</font color> അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ<font color=blue> 1961 മെയ്  29 ന് </font color>ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ്  യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് <font color=blue>1 മുതൽ 4 വരെ</font color> ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും<font color=blue> 1968-69</font color> അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.  


വരി 43: വരി 43:
</gallery>
</gallery>


== '''<font color=green>ഭൗതികസൗകര്യങ്ങൾ</font color>''' ==
==ഭൗതികസൗകര്യങ്ങൾ==


പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ  പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ  പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
വരി 65: വരി 65:
37259_library 3.png|Class Library
37259_library 3.png|Class Library
37259_ജൈവവൈവിധ്യ ഉദ്യാനം5.png|ജൈവവൈവിധ്യ ഉദ്യാനം
37259_ജൈവവൈവിധ്യ ഉദ്യാനം5.png|ജൈവവൈവിധ്യ ഉദ്യാനം
</gallery>


</gallery>
'''[[{{PAGENAME}}/സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം|ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം]]'''
'''[[{{PAGENAME}}/സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം|ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം]]'''


=='''<font color= red>ഞങ്ങളെ നയിച്ചവർ - മ‍ുൻ സാരഥികൾ</font color>'''==     
==ഞങ്ങളെ നയിച്ചവർ - മ‍ുൻ സാരഥികൾ==     
{| class="wikitable"
{| class="wikitable"
|-
|-
വരി 96: വരി 96:
മേരി സൈബു സി.എ.
മേരി സൈബു സി.എ.


== [[പ്രമാണം:37259 209.png|thumb|300px|center|''Headmistress,Govt UPS Chumathra'']]സ്റ്റാഫ് {| class="wikitable" |- ! ക്രമനമ്പർ !! ജീവനക്കാർ !! തസ്തിക |- | 1|| ശ്രീമതി മേരി സൈബ‍ു സി എ || ഹെ‍ഡ്‍മിസ്ട്രസ് |-  | 2 || ശ്രീ അജയ്‍ക‍ുമാർ എം കെ|| പിഡി ടീച്ചർ |-  | 3|| ശ്രീമതി പ്രസീതാദേവി|| ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ |- | 4|| ശ്രീമതി സ‍ുരഭി സിൽവേരിയസ്|| LPST |- | 5 || ശ്രീമതി ജിനിമോൾ || UPST |- | 6 || ശ്രീ നസീർ മണാട്ടിൽ || UPST |- | 7 || ശ്രീമതി ജിഷമോൾ || LPST |- | 8 || ശ്രീമതി മഡോണ || LPST |- | 9 || ശ്രീമതി ലീന മിന‍ുരാജ് || Office attendant |- | 10 || ശ്രീമതി സ്‍മിത || PTCM |- | 11 || ശ്രീമതി സജ്‍നി || PPTC |- | 12 || ശ്രീമതി ശോഭ || Cook |} [[ചിത്രം:37259_204.jpg|thumb|400px|center|''staff'']]  =='''<font color="green"> പി റ്റി എ & എസ് എം സി</font> '''== '''[[{{PAGENAME}}/പി റ്റി എ|പി റ്റി എ]]''' '''[[{{PAGENAME}}/എസ് എം സി|എസ് എം സി]]''' '''[[{{PAGENAME}}/എം റ്റി എ|എം റ്റി എ]]''' ==പ‍ൂർവ്വ വിദ്യാർത്ഥികൾ ==  ==''' <font color="green">പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ </font>'''== <font color="red">കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക</font>
[[പ്രമാണം:37259 209.png|thumb|300px|center|''Headmistress,Govt UPS Chumathra'']]
 
==സ്റ്റാഫ്==
{| class="wikitable" |- ! ക്രമനമ്പർ !! ജീവനക്കാർ !! തസ്തിക |- | 1|| ശ്രീമതി മേരി സൈബ‍ു സി എ || ഹെ‍ഡ്‍മിസ്ട്രസ് |-  | 2 || ശ്രീ അജയ്‍ക‍ുമാർ എം കെ|| പിഡി ടീച്ചർ |-  | 3|| ശ്രീമതി പ്രസീതാദേവി|| ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ |- | 4|| ശ്രീമതി സ‍ുരഭി സിൽവേരിയസ്|| LPST |- | 5 || ശ്രീമതി ജിനിമോൾ || UPST |- | 6 || ശ്രീ നസീർ മണാട്ടിൽ || UPST |- | 7 || ശ്രീമതി ജിഷമോൾ || LPST |- | 8 || ശ്രീമതി മഡോണ || LPST |- | 9 || ശ്രീമതി ലീന മിന‍ുരാജ് || Office attendant |- | 10 || ശ്രീമതി സ്‍മിത || PTCM |- | 11 || ശ്രീമതി സജ്‍നി || PPTC |- | 12 || ശ്രീമതി ശോഭ || Cook |} [[ചിത്രം:37259_204.jpg|thumb|400px|center|''staff'']]  ==ശ്രീ. പി റ്റി എ & എസ് എം സി  '''== '''[[{{PAGENAME}}/പി റ്റി എ|പി റ്റി എ]]''' '''[[{{PAGENAME}}/എസ് എം സി|എസ് എം സി]]''' '''[[{{PAGENAME}}/എം റ്റി എ|എം റ്റി എ]]'''  
==പ‍ൂർവ്വ വിദ്യാർത്ഥികൾ ==   
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ==  
<font color="red">കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക
*'''[[{{PAGENAME}}/2017-2018|2017-2018]]'''
*'''[[{{PAGENAME}}/2017-2018|2017-2018]]'''
*'''[[{{PAGENAME}}/2018-2019|2018-2019]]'''
*'''[[{{PAGENAME}}/2018-2019|2018-2019]]'''
*'''[[{{PAGENAME}}/2019-2020|2019-2020]]'''
*'''[[{{PAGENAME}}/2019-2020|2019-2020]]'''
*'''[[{{PAGENAME}}/2020-2021|2020-2021]]'''  =='''<font color="green">പാഠ്യേതര പ്രവർത്തനങ്ങൾ'''==
*'''[[{{PAGENAME}}/2020-2021|2020-2021]]'''   
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}}/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]]
*[[{{PAGENAME}}/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]]
വരി 109: വരി 116:
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]  =='''<font color="green">മികവ‍ു പ്രവർത്തനങ്ങൾ</font>'''== '''വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ  നടത്തപ്പെട‍ുന്ന‍ു.'''  '''സർഗ വിദ്യാലയം പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ short film ആണ് - Muthu's dreams'''  വീഡിയോ കാണുന്നതിനായി-    '''<font color="red">2017-18</font>''' [[{{PAGENAME}}/ഓണപ്പൊലിക2017|ഓണപ്പൊലിക]] <font color="hot" pink>  •'''തെര‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾക്ക് പ്രവ‍ൃത്തിപരിചയമേളക്ക് പരിശീലനം.'''  •ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ ക‍ുട്ടികൾ മികവ് പ‍ുലർത്തി.  •ഗണിതം,മലയാളം, ഇംഗ്ലീഷ് ത‍ുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ  9 മണി മ‍ുതൽ 9:40 വരെ പ്രത്യേക പരിശീലനം.  •'''ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ'''  •'''പ്രതിഭാസംഗമം-ചിത്രരചനാ മത്സരം'''  •'''അസംബ്ലി പ്രവർത്തനങ്ങൾ'''  '''തിങ്കൾ - മലയാളം അസംബ്ലി'''  <font color="blue">-നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............</font> '''ബുധൻ -  ഹിന്ദി അസംബ്ലി -'''  <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... </font>  '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....</font> '''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''  <font color="blue">ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ</font> •'''വിവിധ ദിനാചരണങ്ങൾ'''  '''<font color="red">2018-19</font>'''  •'''സർഗവിദ്യാലയം''' - Glittering stars- English enrichment program  •എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.    '''•അസംബ്ലി പ്രവർത്തനങ്ങൾ'''  '''തിങ്കൾ - മലയാളം അസംബ്ലി'''  <font color="blue">- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............</font> '''ബുധൻ -  ഹിന്ദി അസംബ്ലി -'''  <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... </font>  '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....</font> '''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''  <font color="blue">ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ</font> '''•വിവിധ ദിനാചരണങ്ങൾ ''' '''•ഭക്ഷ്യമേള'''  '''•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്'''  '''•Parenting'''  '''•പഠനോത്സവങ്ങൾ''  '''•Hello English പ്രവർത്തനങ്ങൾ'''  '''•English fests'''  '''<font color="red">2019-20</font>'''  •എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - ത‍ുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം.    '''•അസംബ്ലി പ്രവർത്തനങ്ങൾ ''' '''തിങ്കൾ - മലയാളം അസംബ്ലി'''  <font color="blue">- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............</font> '''ബുധൻ -  ഹിന്ദി അസംബ്ലി -'''  <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... </font>  '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....</font> '''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''  <font color="blue">ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ</font> '''•ശാസ്‍ത്രരംഗം ''' '''•വിവിധ ദിനാചരണങ്ങൾ ''' '''•ഉല്ലാസ ഗണിതം  ''' '''•ഗണിതവിജയം ''' '''•സ‍‍ുരീലീ ഹിന്ദി ''' '''•ശാസ്ത്രരംഗം ''' '''•മലയാളത്തിളക്കം ''' '''•ഡിജിററൽ പൂക്കളമത്സരം ''' '''•പ്രതിഭയോടൊപ്പം -Athletic & football  coach -Mr. Christi Wilson'''  അദ്ദേഹത്തെ ക‍ുട്ടികൾ ആദരിക്ക‍ുന്ന‍ു .വീഡിയോ കാണ‍ുന്നതിനായി https://youtu.be/ph4SWvUtWWs  '''•Sahitham-mentoring and Evaluation program'''  '''•പഠനോത്സവങ്ങൾ'''  '''•Hello English പ്രവർത്തനങ്ങൾ'''  '''•English fests'''  • ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം  • നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ  </font>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]   
==മികവ‍ു പ്രവർത്തനങ്ങൾ==
വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ  നടത്തപ്പെട‍ുന്ന‍ു.'''  '''സർഗ വിദ്യാലയം പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ short film ആണ് - Muthu's dreams'''  വീഡിയോ കാണുന്നതിനായി-    2017-18 [[{{PAGENAME}}/ഓണപ്പൊലിക2017|ഓണപ്പൊലിക]] •'''തെര‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾക്ക് പ്രവ‍ൃത്തിപരിചയമേളക്ക് പരിശീലനം.'''  •ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ ക‍ുട്ടികൾ മികവ് പ‍ുലർത്തി.  •ഗണിതം,മലയാളം, ഇംഗ്ലീഷ് ത‍ുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ  9 മണി മ‍ുതൽ 9:40 വരെ പ്രത്യേക പരിശീലനം.  •'''ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ'''  •'''പ്രതിഭാസംഗമം-ചിത്രരചനാ മത്സരം'''  •'''അസംബ്ലി പ്രവർത്തനങ്ങൾ'''  '''തിങ്കൾ - മലയാളം അസംബ്ലി'''  <font color="blue">-നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............  '''ബുധൻ -  ഹിന്ദി അസംബ്ലി -'''  <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....   '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....  '''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''  <font color="blue">ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ  •'''വിവിധ ദിനാചരണങ്ങൾ'''  '''<font color="red">2018-19'''  •'''സർഗവിദ്യാലയം''' - Glittering stars- English enrichment program  •എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.    '''•അസംബ്ലി പ്രവർത്തനങ്ങൾ'''  '''തിങ്കൾ - മലയാളം അസംബ്ലി'''  <font color="blue">- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............  '''ബുധൻ -  ഹിന്ദി അസംബ്ലി -'''  <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....   '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....  '''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''  <font color="blue">ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ  '''•വിവിധ ദിനാചരണങ്ങൾ ''' '''•ഭക്ഷ്യമേള'''  '''•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്'''  '''•Parenting'''  '''•പഠനോത്സവങ്ങൾ''  '''•Hello English പ്രവർത്തനങ്ങൾ'''  '''•English fests'''  '''<font color="red">2019-20'''  •എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - ത‍ുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം.    '''•അസംബ്ലി പ്രവർത്തനങ്ങൾ ''' '''തിങ്കൾ - മലയാളം അസംബ്ലി'''  <font color="blue">- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............  '''ബുധൻ -  ഹിന്ദി അസംബ്ലി -'''  <font color="blue">പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....   '''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി ''' <font color="blue">Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....  '''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''  <font color="blue">ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ  '''•ശാസ്‍ത്രരംഗം ''' '''•വിവിധ ദിനാചരണങ്ങൾ ''' '''•ഉല്ലാസ ഗണിതം  ''' '''•ഗണിതവിജയം ''' '''•സ‍‍ുരീലീ ഹിന്ദി ''' '''•ശാസ്ത്രരംഗം ''' '''•മലയാളത്തിളക്കം ''' '''•ഡിജിററൽ പൂക്കളമത്സരം ''' '''•പ്രതിഭയോടൊപ്പം -Athletic & football  coach -Mr. Christi Wilson'''  അദ്ദേഹത്തെ ക‍ുട്ടികൾ ആദരിക്ക‍ുന്ന‍ു .വീഡിയോ കാണ‍ുന്നതിനായി https://youtu.be/ph4SWvUtWWs  '''•Sahitham-mentoring and Evaluation program'''  '''•പഠനോത്സവങ്ങൾ'''  '''•Hello English പ്രവർത്തനങ്ങൾ'''  '''•English fests'''  • ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം  • നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ   
<gallery>
<gallery>
37259_subin.jpg|സ‍ുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്ക‍ു നിർമ്മാണം- A grade
37259_subin.jpg|സ‍ുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്ക‍ു നിർമ്മാണം- A grade
വരി 120: വരി 129:
37259_ AKSHAYA  KESIYA.jpg|കെസിയ റെജി ജോസഫ്,അക്ഷയ ഷിബ‍ു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
37259_ AKSHAYA  KESIYA.jpg|കെസിയ റെജി ജോസഫ്,അക്ഷയ ഷിബ‍ു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
37259_ahalya.jpg|അഹല്യ അനിൽക‍ുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade
37259_ahalya.jpg|അഹല്യ അനിൽക‍ുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade
</gallery>  =='''<font color="green">സർഗവിദ്യാലയം- Glittering stars - English enrichment program 2018,2019</font>'''== '''<font color="red">ക‍ൂട‍ുതലറിയാനായി ClicK link https://gupschumathra.blogspot.com/2020/01/2018-19-glittering-stars.html</font>'''  =='''<font color="green">സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ</font>'''==
</gallery>   
==സർഗവിദ്യാലയം- Glittering stars - English enrichment program 2018,2019==
ക‍ൂട‍ുതലറിയാനായി ClicK link https://gupschumathra.blogspot.com/2020/01/2018-19-glittering-stars.html
==സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:37259_sradha dist inauguration 1.png|ശ്രദ്ധ ജില്ലാതല ഉദ്ഘാടനം-2018
പ്രമാണം:37259_sradha dist inauguration 1.png|ശ്രദ്ധ ജില്ലാതല ഉദ്ഘാടനം-2018
വരി 207: വരി 219:
പ്രമാണം:37259_പഠനോത്സവം2.jpg|പഠനോത്സവ പരിപാടികളില‍ൂടെ-കോട്ടാലിൽ പരിസരത്തെ വീട്ട‍ുകാരോടൊപ്പം
പ്രമാണം:37259_പഠനോത്സവം2.jpg|പഠനോത്സവ പരിപാടികളില‍ൂടെ-കോട്ടാലിൽ പരിസരത്തെ വീട്ട‍ുകാരോടൊപ്പം
പ്രമാണം:37259_പഠനോത്സവം3.jpg|പഠനോത്സവ പരിപാടികളില‍ൂടെ-
പ്രമാണം:37259_പഠനോത്സവം3.jpg|പഠനോത്സവ പരിപാടികളില‍ൂടെ-
</gallery>  =='''<font color="green">പ്രവർത്തനങ്ങൾ 2020-21 </font>'''== <font color="black">2020-21 അദ്ധ്യയന വർഷത്തിൽ    ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.  '''•online പഠനപ്രവർത്തനങ്ങൾ ''' online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്.    '''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ'''  വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.  '''•വിവിധ ദിനാചരണങ്ങൾ'''  •പരിസ്ഥിതി ദിനം  ചെടികൾ നട്ട‍ു.  ഓൺലൈൻ ക്വിസ് മത്സരം  വീഡിയോകൾ  •വായനാവാരാചരണം  ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്  വായന  കൃതികൾ പരിചയപ്പെട‍ുത്തൽ  ക്വിസ് മത്സരം  വീഡിയോകൾ  •ലോക ലഹരി വിര‍ുദ്ധദിനം  വീഡിയോകൾ-ബോധവൽക്കരണം  •ബഷീർ അന‍ുസ്മരണം  ക്വിസ് മത്സരം  ഡോക്യ‍ുമെന്ററി  •സ്വാതന്ത്യ്രദിനാഘോഷം  പതാക ഉയർത്തൽ  ക്വിസ് മത്സരം  പ്രസംഗം  ഗാനാലാപനം  •ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ  '''•സർഗവേള'''  22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു.  കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം.  ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/95FCbl13ln0  '''•ഓണാഘോഷം-ശ്രാവണം 2020'''  ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു.  ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ  അവതരിപ്പിച്ച‍ു.  സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/tO_nlgfaPaE  •ഗാന്ധി ജയന്തി ദിനാചരണം.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/Z1mb_mS86JM     
</gallery>  ==ശ്രീ.പ്രവർത്തനങ്ങൾ 2020-21 '''== <font color="black">2020-21 അദ്ധ്യയന വർഷത്തിൽ    ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.  '''•online പഠനപ്രവർത്തനങ്ങൾ ''' online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്.    '''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ'''  വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.  '''•വിവിധ ദിനാചരണങ്ങൾ'''  •പരിസ്ഥിതി ദിനം  ചെടികൾ നട്ട‍ു.  ഓൺലൈൻ ക്വിസ് മത്സരം  വീഡിയോകൾ  •വായനാവാരാചരണം  ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്  വായന  കൃതികൾ പരിചയപ്പെട‍ുത്തൽ  ക്വിസ് മത്സരം  വീഡിയോകൾ  •ലോക ലഹരി വിര‍ുദ്ധദിനം  വീഡിയോകൾ-ബോധവൽക്കരണം  •ബഷീർ അന‍ുസ്മരണം  ക്വിസ് മത്സരം  ഡോക്യ‍ുമെന്ററി  •സ്വാതന്ത്യ്രദിനാഘോഷം  പതാക ഉയർത്തൽ  ക്വിസ് മത്സരം  പ്രസംഗം  ഗാനാലാപനം  •ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ  '''•സർഗവേള'''  22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു.  കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം.  ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/95FCbl13ln0  '''•ഓണാഘോഷം-ശ്രാവണം 2020'''  ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു.  ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ  അവതരിപ്പിച്ച‍ു.  സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/tO_nlgfaPaE  •ഗാന്ധി ജയന്തി ദിനാചരണം.  •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.  https://youtu.be/Z1mb_mS86JM     
*19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ നൽക‍ുകയ‍ും ചെയ്‍ത‍ു.  
*19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ നൽക‍ുകയ‍ും ചെയ്‍ത‍ു.  
*23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു.  break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.    https://youtu.be/SC_80H6Q1z8  =='''<font color="green">വഴികാട്ടി</font>'''== [[ചിത്രം : 37259_102.jpg|center|'''വഴികാട്ടി ''']]  =='''സ്കൂൾ മാപ്പ്'''==
*23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു.  break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.    https://youtu.be/SC_80H6Q1z8  ==ശ്രീ.വഴികാട്ടി'''== [[ചിത്രം : 37259_102.jpg|center|'''വഴികാട്ടി ''']]   
{{#multimaps:9.41138856546726, 76.57319980229788|zoom=18}} <font color="Black"> '''സ്ക‍ൂളിലേക്ക‍ുളള വഴികൾ'''  
==സ്കൂൾ മാപ്പ്==
{{#multimaps:9.41138856546726, 76.57319980229788|zoom=18}}  
 
'''സ്ക‍ൂളിലേക്ക‍ുളള വഴികൾ'''  
*തിര‍ുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമ‍ുത്ത‍ൂരില‍ൂടെ  ച‍ുമത്രയിലെത്ത‍ുക.ച‍ുമത്ര-മ‍ുത്ത‍ൂർ റോഡിൽ ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.തിര‍‍ുവല്ലയിൽ നിന്ന്  3.8 KM അകലത്തിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.കിഴക്കൻമ‍ുത്ത‍ൂരിൽ നിന്ന് 1Km അകലം.
*തിര‍ുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമ‍ുത്ത‍ൂരില‍ൂടെ  ച‍ുമത്രയിലെത്ത‍ുക.ച‍ുമത്ര-മ‍ുത്ത‍ൂർ റോഡിൽ ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.തിര‍‍ുവല്ലയിൽ നിന്ന്  3.8 KM അകലത്തിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.കിഴക്കൻമ‍ുത്ത‍ൂരിൽ നിന്ന് 1Km അകലം.
*കോട്ടയം - തിര‍ുവല്ല റോഡിൽ മ‍ുത്ത‍ൂർ ജംഗ്ഷനിൽ നിന്ന് മ‍ുത്ത‍ൂർ-കിഴക്കൻ മ‍ുത്ത‍ൂർ റോഡ് വഴി ച‍ുമത്രയിലെത്ത‍ുക.  ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.  
*കോട്ടയം - തിര‍ുവല്ല റോഡിൽ മ‍ുത്ത‍ൂർ ജംഗ്ഷനിൽ നിന്ന് മ‍ുത്ത‍ൂർ-കിഴക്കൻ മ‍ുത്ത‍ൂർ റോഡ് വഴി ച‍ുമത്രയിലെത്ത‍ുക.  ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.  
വരി 216: വരി 231:
*ബസ്സ് സ്റ്റോപ്പ് : ച‍ുമത്ര (തിര‍ുവല്ലയിൽ നിന്ന്  മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയ‍ുളള റോഡിൽ)
*ബസ്സ് സ്റ്റോപ്പ് : ച‍ുമത്ര (തിര‍ുവല്ലയിൽ നിന്ന്  മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയ‍ുളള റോഡിൽ)
*ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress
*ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress
*ഇ-മെയിൽ:gupschumathra@gmail.com </font> <!--[[പ്രമാണം:37259-map.jpg|thumb|800px|center|''school in google map'']]--> ==
*ഇ-മെയിൽ:gupschumathra@gmail.com <!--[[പ്രമാണം:37259-map.jpg|thumb|800px|center|''school in google map'']]--> ==
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്