"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
No edit summary
16255-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 324: വരി 324:


'''എപിജെ അബ്ദുൽ കലാം ദിന പ്രസംഗ മത്സരം സാനിയക്ക് ഒന്നാം സ്ഥാനം.'''
'''എപിജെ അബ്ദുൽ കലാം ദിന പ്രസംഗ മത്സരം സാനിയക്ക് ഒന്നാം സ്ഥാനം.'''
<u><big>'''മികവിന്റെ പാതയിൽ മറ്റൊരു വർഷം കൂടി 2018-19'''</big></u>
'''സംസ്ഥാനതല ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിൽ ഫാത്തിമ യുസ്രിയ എ ഗ്രേഡ്.'''
'''ജില്ലാതല ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം'''
'''ജില്ലാതല ഉറുദു ടാലൻറ് മീറ്റിൽ ഫാത്തിമത്തുൽ നിഹാല കെ.പി ഒന്നാംസ്ഥാനം'''
'''ഉറുദു ടാലൻറ് മീറ്റ് സബ്ജില്ലാതലം നിരവധി ഒന്നാം സ്ഥാനങ്ങൾ'''
'''സംസ്കൃതം സ്കോളർഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും പരീക്ഷയെഴുതിയ 14 പേർക്കും സ്കോളർഷിപ്പ്.ഈ നേട്ടം കൈവരിച്ച സബ് ജില്ലയിലെ ഏക വിദ്യാലയം'''
'''സംസ്കൃതം സ്കോളർഷിപ്പ് സബ്ജില്ലാ എൽ പി വിഭാഗം 8 ൽ 7 ഒന്നാം സ്ഥാനക്കാർ ഒരു രണ്ടാം സ്ഥാനം'''
'''സംസ്കൃതം സ്കോളർഷിപ്പ് യുപി വിഭാഗം മൂന്നുപേർക്ക് ഒന്നാം സ്ഥാനം'''
'''കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്കോളർഷിപ്പ് മൂന്ന് പേർക്ക്'''
'''അറബിക് ടാലന്റ്  ടെസ്റ്റിൽ മുഹമ്മദ് നിദാലിന്  സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മികച്ച നേട്ടവും'''
'''സർവോദയ സ്കോളർഷിപ്പിൽ നിരവധി റാങ്കുകൾ'''
'''സർവോദയ സ്കോളർഷിപ്പിൽ നിരവധി സ്പെഷ്യൽ അവാർഡുകൾ കൾ'''
'''സബ്ജില്ലാ കായികോത്സവം സബ്ജൂനിയർ വിഭാഗം 100 മീറ്റർ ഗേൾസ് അമയാ പ്രമോദിന് ഒന്നാം സ്ഥാനം'''
'''സബ്ജില്ലാ കായികോത്സവം യുപി കിഡ്സ് വിഭാഗം ഭാഗം സബ്ജൂനിയർ മികച്ച പ്രകടനങ്ങൾ'''
'''സബ്ജില്ലാ യുപി സംസ്കൃതം രാമായണ ക്വിസ് അനാമിക കെ പി ഒന്നാം സ്ഥാനം'''
'''2017 18 വർഷത്തെ യുഎസ് സ്കോളർഷിപ്പ് ദിൽഷാ പി.എസിന്'''
'''സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ പൂർവവിദ്യാർഥിനി  ഷിധിന പി എസ് ന് സംസ്കൃതം കവിതാരചനയിൽ ഒന്നാം സ്ഥാനവും a ഗ്രേഡ്'''
'''സംസ്ഥാന കലോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥിനി  ദേവിക യു ആർ എച്ച് എസ് വിഭാഗം കുച്ചുപ്പുടി എ ഗ്രേഡ്'''
'''ഈ വർഷം മുതൽ ഒന്നു മുതൽ ഏഴ് ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പദ്ധതി'''
'''രാഷ്ട്രഭാഷ ഹിന്ദി പ്രചാരസഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച നേട്ടങ്ങൾ'''
'''മേഖലാതല ശാസ്ത്രസാഹിത്യപരിഷത്ത് വിജ്ഞാനോത്സവത്തിൽ അനാമിക കെ പി നാലാം സ്ഥാനവും പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും'''
'''ജില്ലാതല സംസ്കൃതം രാമായണം ക്വിസ് അനാമിക കെ പി നാലാം സ്ഥാനവും സബ് ജില്ലയിൽ ഒന്നാം സ്ഥാനവും.'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
"https://schoolwiki.in/അഴിയൂർ_ഈസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്