"കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:
<!-- ഹൈസ്കൂൾ -->
<!-- ഹൈസ്കൂൾ -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
സ്കൂൾ തലം=|
സ്കൂൾ തലം=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|

12:28, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ
അവസാനം തിരുത്തിയത്
15-01-202237017



കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ
വിലാസം
കവിയൂർ

കവിയുർ പി.ഒ, പത്തനംതിട്ട
,
689 582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ04692678910
ഇമെയിൽknmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുശീല കെ പി
അവസാനം തിരുത്തിയത്
15-01-202237017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തീലെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നാണ് കവിയൂർ. തൃക്കവിയൂർക്ഷേത്രത്തിന്റെ ഊരാൻമക്കാർ പത്തീല്ലത്തീൽ പോറ്റീമാരാണ്. കവീയൂർ പത്തില്ലക്കാർ മറ്റ് പത്തീല്ലക്കാരെപോലെകേരളത്തിൽകൂടിയേറീപ്പാർത്ത ഏറ്റവൂം പഴയ ബ്രാഹ്മണരാണ്. അവർ ഏറിയ ഭാഗവും യജുർ‍വേദികളുമാണ്.കൂടുുത‍‍‍ൽ‍ വായിക്കൂക‍‍

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • 2001-2006 എൽ. ശാരദാബായി
  • 2006–2008 ഓമന ജോർജ്
  • 2008-2009 സൂസമ്മ സ്കറിയ
  • 2009-2014 രത്നവല്ലി എ ആർ
  • 2014-2015 ഗോപകുമാർ കെ പി
  • 2015-2017 മോൾസി അലക്സ്
  • 2017-2020 സിസമ്മ ജോസഫ്

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കവിയൂർ ശിവരാമ അയ്യർ ( ‍പ്രശസ്ത സഹിത്യകാരൻ, അധ്യാപകൻ, വാഗ്മി )
  • കവിയൂർ ശിവപ്രസാദ് ( കലാ രംഗം, സിനിമ)

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം

  • രാധാകൃഷ്ണൻ നായർ ആർ
  • സോണി പീറ്റർ
  • കൃഷ്‍ണകുമാർ ജി
  • സന്തോഷ് കുമാരി എസ്സ്

യു പി വിഭാഗം

  • ജലജ കെ
  • സുമി ജോസ്
  • പ്രീതാ റാണി റ്റി അർ

എൽ പി വിഭാഗം

  • ഈശ്വരിഅമ്മ ആർ
  • ശ്രീദേവി പി
  • അന്നമ്മ ജോർജ്
  • സദാനന്ദൻ എം

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര
  • നേർക്കാഴ്ച

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

അവലംബം

വഴികാട്ടി