കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കവിയൂർ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കവിയൂർ .  ചരിത്ര പ്രസിദ്ധങ്ങളായ കവിയൂർ മഹാദേവ ക്ഷേത്രം ,കവിയൂർ ഗുഹാ ക്ഷേത്രം ,കവിയൂർ റോക്ക്സ് എന്നിവയെല്ലാം കവിയൂർ ഗ്രാമത്തിന്റെ പ്രശസ്തി വിളിച്ചോതുന്നവയാണ്

പൊതുമേഖലാ സ്ഥാപനങ്ങൾ

  • കവിയൂർ ഗ്രാമ പഞ്ചായത്ത്
  • കവിയൂർ വില്ലജ് ഓഫീസ്
  • കവിയൂർ പ്രൈമറി ഹെൽത്ത് സെന്റർ
  • കവിയൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രി
  • കെ. എൻ .എം.ഗവ .എച് .എസ് കവിയൂർ
കെ. എൻ .എം.ഗവ .എച് .എസ് കവിയൂർ



njalikandamroad


























ആരാധനാലയങ്ങൾ

കവിയൂർ മഹാദേവ ക്ഷേത്രം