"ഗവ.യു.പി.എസ് കുന്നിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38252kunnida (സംവാദം | സംഭാവനകൾ)
38252kunnida (സംവാദം | സംഭാവനകൾ)
.
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
സ്ഥല പരിമിതിയാൽ ബുദ്ധിമുട്ടുന്ന ഈ വിദ്യാലയം 40 സെന്റ് സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റും 3 പ്രധാന കെട്ടിടങ്ങളുമുണ്ട്.   ക്ലാസുകൾക്കായി വലിയ രണ്ട് കെട്ടിടങ്ങൾ ചെറിയ ഒരു കെട്ടിടം എന്നിവയുണ്ട്. കൂടാതെ ലൈബ്രറി റൂം, പാചകപ്പുര, ശാചാലയങ്ങൾ എന്നിവയുമുണ്ട്. ചെറിയ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര നിർമിച്ച് ഡൈനിംഗ് ഹാൾ ആക്കിയിരിക്കുന്നു.
ക്ലാസ് മുറികൾ കൂടാതെ പഠനത്തിനായി ഒരു സ്മാർട്ട് ക്ലാസ് റൂം, സയൻസ് പാർക്ക് എന്നിവയുമുണ്ട്. ഐ സി ടി അധിഷ്ഠിത പഠനത്തിനായി പഞ്ചായത്ത് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിനോടൊപ്പം കൈറ്റ് നൽകിയ 3 ലാപ് ടോപ്പുകൾ, 2 പ്രൊജക്റ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും ഉപയോഗിക്കുന്നു.
പഴയതും പുതിയതുമായ ധാരാളം ബാലസാഹിത്യ കൃതികളും ശാസ്ത്ര പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങിയ വിശാലമായ ലൈബ്രറി ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
സയൻസ് പാർക്കിൽ ശാസ്ത്ര ലാബിനു പുറമെ കുട്ടികൾക്ക് സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാനുള്ള നിരവധി ശാസ്ത്ര ഉപകരണങ്ങളുമുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
"https://schoolwiki.in/ഗവ.യു.പി.എസ്_കുന്നിട" എന്ന താളിൽനിന്ന് ശേഖരിച്ചത്