ഗവ.യു.പി.എസ് കുന്നിട/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു. ദേശീയ ദിനങ്ങളായ സ്വാതന്ത്ര്യ ദിനം , ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിക്കുന്നു. പ്രദേശിക ചരിത്ര രചന, ഭൂപടനിർമ്മാണം, ക്വിസ് മൽസരങ്ങൾ , എന്നിവ നടത്തുന്നു.