"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
No edit summary
SaifArash (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിലും, ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഓവറോൾ കിരീടം നേടാനും ഈ വിദ്യാലയത്തിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.

[[പ്രമാണം:18405-004.JPG|thumb|150px|സ്‌കൂളിൽ നിന്നും]]
== സൗകര്യങ്ങൾ ==
 
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]][[പ്രമാണം:18405-004.JPG|thumb|150px|സ്‌കൂളിൽ നിന്നും]]
[[പ്രമാണം:18405-008.jpg|thumb|150px|]]
[[പ്രമാണം:18405-008.jpg|thumb|150px|]]

"https://schoolwiki.in/എ.എൽ.പി.എസ്._തോക്കാംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്