എ.എൽ.പി.എസ്. തോക്കാംപാറ (മൂലരൂപം കാണുക)
23:35, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ മനോഹരമായതും ആയൂർവേദ നഗരി എന്നറിയപ്പെടുന്നതുമായ കോട്ടക്കലിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ മനോഹരമായതും ആയൂർവേദ നഗരി എന്നറിയപ്പെടുന്നതുമായ കോട്ടക്കലിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | |||
[[പ്രമാണം:18405-001.jpg|ലഘുചിത്രം|നടുവിൽ]] | |||
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടക്കലിൽ തുടക്കം കുറിക്കുന്നത്. അക്കാലത്താണ് കോട്ടക്കലിൽ ജി.യു.പി.സ്കൂൾ, രാജാസ് ഹൈസ്കൂൾ, ജി.എം.യു.പി സ്കൂൾ എന്നിവ നിലവിൽ വന്നത്. എന്നാൽ, കോട്ടക്കൽ തോക്കാംപാറയുടെ അറ്റത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് രാജാസ് ഹൈസ്കൂൾ തലയെടുപ്പോടെ നിൽക്കുമ്പോൾ തോക്കാംപാറ, പുലിക്കോട്, പാലത്തറ പ്രദേശത്തെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത് വിദ്യാലയമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് പള്ളിയിലെ മൊല്ലയും അധ്യാപകനും ആയിരുന്ന കുറുവാക്കോട്ടിൽ മൊയ്തീൻകുട്ടി തോക്കാംപാറയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മണ്ടായപ്പുറം കോയ, മണ്ടായപ്പുറം മൊയ്തീൻ കുട്ടി, മണ്ടായപ്പുറം അബ്ദു എന്നിവർ സ്കൂൾ മാനേജർമാരായി. 2006 മുതൽ എം.സഫിയയാണ് സ്കൂൾ മാനേജർ. | പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടക്കലിൽ തുടക്കം കുറിക്കുന്നത്. അക്കാലത്താണ് കോട്ടക്കലിൽ ജി.യു.പി.സ്കൂൾ, രാജാസ് ഹൈസ്കൂൾ, ജി.എം.യു.പി സ്കൂൾ എന്നിവ നിലവിൽ വന്നത്. എന്നാൽ, കോട്ടക്കൽ തോക്കാംപാറയുടെ അറ്റത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് രാജാസ് ഹൈസ്കൂൾ തലയെടുപ്പോടെ നിൽക്കുമ്പോൾ തോക്കാംപാറ, പുലിക്കോട്, പാലത്തറ പ്രദേശത്തെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത് വിദ്യാലയമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് പള്ളിയിലെ മൊല്ലയും അധ്യാപകനും ആയിരുന്ന കുറുവാക്കോട്ടിൽ മൊയ്തീൻകുട്ടി തോക്കാംപാറയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മണ്ടായപ്പുറം കോയ, മണ്ടായപ്പുറം മൊയ്തീൻ കുട്ടി, മണ്ടായപ്പുറം അബ്ദു എന്നിവർ സ്കൂൾ മാനേജർമാരായി. 2006 മുതൽ എം.സഫിയയാണ് സ്കൂൾ മാനേജർ. | ||