"സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:




{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട|
സ്ഥലപ്പേര്=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38056|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1945
സ്കൂൾ വിലാസം=പത്തനംതിട്ട| പി.ഒ, <br/>പത്തനംതിട്ട||
പിൻ കോഡ്=689645
സ്കൂൾ ഫോൺ=046826007|
സ്കൂൾ ഇമെയിൽ=hm.smhspta@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പത്തനംതിട്ട|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ, യു.പി|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=132|
പെൺകുട്ടികളുടെ എണ്ണം=108|
വിദ്യാർത്ഥികളുടെ എണ്ണം=240|
അദ്ധ്യാപകരുടെ എണ്ണം=14|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ഷീലാ മാത്യൂസ് |
പി.ടി.ഏ. പ്രസിഡണ്ട്= അജിത രാജൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=2|
സ്കൂൾ ചിത്രം=|
}}
== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂളിൻ്റെ ചരിത്രം
പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഏറെ പരിമിതമായിരുന്ന കാലഘട്ടത്തിൽ അവർക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്ന ഉൾക്കാഴ്ചയോടെ തെള്ളീരേത്ത് അഡ്വ. ടി.ജി. എബ്രഹാം എന്ന ധിഷണാശാലി 1945ൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.
മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ. ഗീവർഗീസ് മാർ പീലക്സീനോസ് ( പുത്തൻകാവിൽ കൊച്ചുതിരുമേനി ) പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ.ഫാ. എൻ.ജി. കുര്യൻ എന്നിവരുടെ പ്രചോദനമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് പ്രധാന പ്രേരകശക്തിയായത്.
1945 ൽ  ഗവ. ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്. പത്തനംതിട്ട എന്ന ഗ്രാമീണ മേഖലയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ അപര്യാപ്തത, വിദ്യാഭ്യാസത്തിലൂടെ സമൂഹം കൈവരിക്കേണ്ട പുരോഗതി എന്നിവ സ്ഥാപകനെ ആഴത്തിൽ  ചിന്തിപ്പിച്ചതിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.
പത്തനംതിട്ട നഗരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1952 ലാണ് ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത്. 1999 ൽ ഗേൾസ് സ്കൂളായിരുന്ന സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുകയും ഇംഗ്ലീഷ് മീഡിയം  ആരംഭിക്കുകയും ചെയ്തു.
പെൺകുട്ടികൾക്ക് മാത്രമായുള്ള  ഈ വിദ്യാലയത്തിന് ദൈവപുത്രൻ്റെ മാതാവായ വിശുദ്ധ കന്യക മറിയാമിൻ്റെ ( സെൻ്റ് മേരി ) നാമധേയം നൽകിയതിൻ്റെ പിന്നിലുള്ള സ്ഥാപക പിതാവിൻ്റെ ദീർഘവീക്ഷണം കുട്ടികളിൽ
താഴ്മ , സ്നേഹം , വിനയം , ഈശ്വര ചിന്ത തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുത്ത് മാനവിക മുഖമുള്ള  ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു.
1976 ഒക്ടോബർ 10 ന് സ്ഥാപകപിതാവിൻ്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ധർമ്മപത്നി ശ്രീമതി. ഏലിയാമ്മ എബ്രഹാം സ്കൂളിൻ്റെ ചുമതല ഏറ്റെടുക്കുകയും സ്കൂളിൻ്റെ മുന്നേറ്റത്തിനായി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 2000 ഡിസംബർ 19 ന്
ശ്രീമതി. ഏലിയാമ്മ എബ്രഹാമിൻ്റെ  നിര്യാണത്തെ തുടർന്ന് സ്ഥാപക പിതാവിൻ്റെ മൂത്തമകനും പത്തനംതിട്ട കാതോലിക്കേറ്റ്  കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. ടി.എ. ജോർജ് മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ ശ്രീ. ടി.എ എബ്രഹാം കറൻസ്പോണ്ടൻ്ററായും ഡോ. തോമസ് എബ്രഹാം സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. ഇവരുടെ സ്തുത്യർഹമായ നേതൃത്വം വിവിധ തലങ്ങളിൽ  സ്കൂളിൻ്റെ യശസ്സ് ഉയർത്തുവാൻ കാരണമായി.
ഡോ. ടി.എ ജോർജ് സാറിൻ്റെ മകൻ ശ്രീ. അജിത് മാത്യു ജോർജ് ഇപ്പോൾ സ്കൂളിൻ്റെ മാനേജരായി പ്രവർത്തിക്കുന്നു.


സമൂഹത്തിലെ സാധാരണക്കാരായ കുട്ടികളെ പഠനമികവ് കൊണ്ട് മുഖ്യധാരയിലെത്തിക്കുന്നതിനും  വിവിധ മേഖലകളിൽ
പ്രഥമസ്ഥാനക്കാരാക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെയും, ആധുനിക സങ്കേതങ്ങളുടെയും ,ഒരു പറ്റം അധ്യാപകരുടെയും, ഇതരജീവനക്കാരുടെയും സമർപ്പിത സേവനവും ഈശ്വരസാന്നിധ്യവുമാണ് സ്കൂളിനെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/സെൻ്റ്_മേരീസ്_എച്ച്.എസ്.പത്തനംതിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്