"ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീജ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീജ
|സ്കൂൾ ചിത്രം=flowers.jpg
|സ്കൂൾ ചിത്രം=Screenshot from 2022-01-13 11-13-06.png
|size=350px
|size=350px
|caption=
|caption=

14:43, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
വിലാസം
കാറഡുക്ക

കാറഡുക്ക പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽ11044karadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11044 (സമേതം)
യുഡൈസ് കോഡ്32010200706
വിക്കിഡാറ്റQ25589893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക
തദ്ദേശസ്വയംഭരണസ്ഥാപനംകാറഡുക്ക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ496
പെൺകുട്ടികൾ484
ആകെ വിദ്യാർത്ഥികൾ980
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകരുണാകര എം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീജ
അവസാനം തിരുത്തിയത്
13-01-202211044schoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാറഡുകളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്  ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക.  
12ഏക്കറോള്ം  സ്ഥലം സ്കൂളിന്    സ്വന്തമായുണ്ട്.  1927ൽ   സർക്കാർ ഉടമസ്ഥതയിൽ  
കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ
പ്റാഥമികവിദ്യാലയം ആരംഭിച്ചു.  കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന 
ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം 
മാത്റുഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ  യു.പി.സ്കൂളായി.  
1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി.
1970ൽകന്നട മീഡിയം ആരംഭിച്ചു.   
  Click here for more                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                 

= ഭൗതികസൗകര്യങ്ങൾ

= പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗൊവെർമെന്റ് സ്കൂൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps:12.538289169459114, 75.14616816752384|zoom=13}}