"ജി.എച്ച്.എസ്. വൻമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|G.H.S VANMUGHAM}} | {{prettyurl|G.H.S VANMUGHAM}} | ||
{{Infobox School | {{Infobox School | ||
വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു സർക്കാർ elementary സ്കൂളായി ആരംഭിക്കുകയും 1974 ൽ വൻമുഖം ഗവൺമെന്റ് യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തുടർന്ന് 2013 ജൂൺ മാസത്തിൽ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം അപ്ഗ്രേഡ് ചെയ്തു ആർ.എം.എസ്.എ ഹൈസ്കൂളാക്കി മാറ്റി. | |||
വാടക സ്ഥലത്ത് ഓല ഷെഡ്ഡിൽ തുടങ്ങിയ ഈ സ്കൂൾ ഇന്ന് സ്വന്തം കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികളിൽ പ്രീപ്രൈമറി മുതൽ പത്താംക്ലാസ് വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ 24 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 103: | വരി 106: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
14:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. വൻമുഖം | |
---|---|
വിലാസം | |
കടലൂർ കടലൂർ പി.ഒ. , 673529 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | vatakara16082@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16082 (സമേതം) |
യുഡൈസ് കോഡ് | 32040900106 |
വിക്കിഡാറ്റ | Q64552442 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂടാടി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 419 |
പെൺകുട്ടികൾ | 344 |
ആകെ വിദ്യാർത്ഥികൾ | 763 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയരാജൻ നാമത്ത് |
പി.ടി.എ. പ്രസിഡണ്ട് | അസ്ലം കടലൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസിറ |
അവസാനം തിരുത്തിയത് | |
13-01-2022 | 16082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു സർക്കാർ elementary സ്കൂളായി ആരംഭിക്കുകയും 1974 ൽ വൻമുഖം ഗവൺമെന്റ് യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തുടർന്ന് 2013 ജൂൺ മാസത്തിൽ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം അപ്ഗ്രേഡ് ചെയ്തു ആർ.എം.എസ്.എ ഹൈസ്കൂളാക്കി മാറ്റി.
വാടക സ്ഥലത്ത് ഓല ഷെഡ്ഡിൽ തുടങ്ങിയ ഈ സ്കൂൾ ഇന്ന് സ്വന്തം കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികളിൽ പ്രീപ്രൈമറി മുതൽ പത്താംക്ലാസ് വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ 24 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.4703462,75.6373873 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16082
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ