"ജി.വി.എച്ച്.എസ്. എസ്. ദേലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തിൽ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികൾ.കാസറഗോഡ്നഗരത്തിൽനിന്നും ഏകദേശം 50 km കിഴക്കുഭാഗത്ത് കേരള കർണാടകഅതിർത്തിയിൽ ഇടയ്ക്ക് തിമിർത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിൻ മുകളിലാണ് ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ സ്ഥിതി ചെയ്യുന്നത്. | നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തിൽ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികൾ.കാസറഗോഡ്നഗരത്തിൽനിന്നും ഏകദേശം 50 km കിഴക്കുഭാഗത്ത് കേരള കർണാടകഅതിർത്തിയിൽ ഇടയ്ക്ക് തിമിർത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിൻ മുകളിലാണ് ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം | ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാ | ||
[[{{PAGENAME}}/ | [[{{PAGENAME}}/ചരിത്രം|Click here for more]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കർ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉൾപ്പെടുന്നു. | *ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കർ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉൾപ്പെടുന്നു. | ||