"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 104: വരി 104:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ  
വരി 111: വരി 111:
!ഫോട്ടോ
!ഫോട്ടോ
|-
|-
|1
|സി. ട്രീസാ മേരി സി.എം. സി.
|
|
|
|
|-
|2
|സി. ഫ്രാന്സിസ്  തെരേസ് സി.എം. സി.
|
|
|-
|3
|സി.ജോസ്മേരി  സി.എം. സി
|
|
|-
|4
|സി. ആനിമേരി സി.എം. സി.
|
|
|-
|5
|സി.സെയില്സ് സി.എം. സി
|
|
|-
|6
|ശ്രി .പി.എസ്.ഈപ്പന്
|
|
|-
|7
|ശ്രി. ടി.ജെ  മാത്
|
|
|
|
|-
|-
|8
|സി.സില് വിയ സി.എം.സി.
|
|
|
|
|-
|9
|ശ്രിമതി. വി.എം ഗ്രേസിക്കുട്ടി
|
|
|
|
|-
|-
|10
|ശ്രിമതി. ആനി തോമസ്
|
|
|
|
|-
|11
|സി.ഫിലോ മരിയ സി.എം. സി
|
|
|-
|12
|സി.ശാന്തി സി.എം. സി
|
|
|-
|13
|സി.  വിന്സി സി.എം. സി
|
|
|-
|14
|ശ്രിമതി.ബ്രജിത്താമ്മ
|
|
|-
|15
|ശ്രിമതി. അല്ഫികുട്ടി ഇമ്മാനുവേൽ
|
|
|-
|16
|ശ്രിമതി ജോളി ജ‍യിംസ്
|
|
|-
|17
|ശ്രിമതി ജെസ്സി ജോസഫ്
|
|
|-
|18
|രിമതി ഗ്രെയ്സിക്കുട്ടി ഓ.സി
|
|
|
|

13:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു
പ്രമാണം:Pulincunnoo lfghs
വിലാസം
ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന്‌

ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന്‌
,
പുളിങ്കുന്ന്‌ പി.ഒ.
,
688504
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0477 2707005
ഇമെയിൽlfghspulincunnoo@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46058 (സമേതം)
യുഡൈസ് കോഡ്32110800502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ651
ആകെ വിദ്യാർത്ഥികൾ651
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ651
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ651
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജോളിമ്മ ആന്റണി
പി.ടി.എ. പ്രസിഡണ്ട്ടോജോ മാത്യു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിഡ തോമസ്
അവസാനം തിരുത്തിയത്
13-01-202246058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ് വിദ്യാലയം .

ചരിത്രം

പതിറ്റാണ്ടുകൾക്കു മുൻപ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വാഴ്ത്തപ്പെട്ട ചവറാച്ചനാൽ സ്ഥാപിതമായി ,കർമലസഭയാൽ നയിക്കപ്പെടുന്ന കുട്ടനാട് ഗ്രാമത്തിലെ പെണ്ണുങ്ങൾക്കായി പള്ളികുടം. അടുക്കളയുടെ അകത്തളത്തിൽ നിന്നും ജീവിതത്തിന്റെ ഉയർന്ന നിലകളിൽ എത്തിച്ചേരാൻ കുട്ടനാടൻ സ്ത്രീകളെ സഹായിച്ച പുണ്യക്ഷേത്രം .പാമ്പാറിന്റെ തീരത്തു വിസ്മയത്തിലകമണിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം .

റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂര്ണ്ണ മിഡില് സ്ക്കൂൂളായിത്തീരുകയും 1939-ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1952-ല് 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1957-ല് ഈ സ്ക്കൂള് ബഹുമാനപ്പെട്ട കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി കോർപ്പറേററൂ മാനേജു മെൻറിൻറെ കീഴിലായണ്. 1977-ല് സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ കോർട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 21 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.അതോടൊപ്പം ഒരു ഓപ്പൺസ്‌റ്റേജും ഹാളും ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ.

  • .ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്ര
  • കലാകായികമേള
  • സ്ക്കൂള് പത്രം (ഡെലീസ)
  • ഗലീലിയോ -ലിററല് സയന്റിസ്ററ്
  • .ഗൈഡ്സ്

.

മാനേജ്മെന്റ്

ചങനാശ്ശേരി അതിരുപത കോർപോറേററ് മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.മരിയ സി. എം. സി ആണ് ലോക്കൽ മാനേജർ .

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാദ്ധ്യാപകന്റെ പേര് കാലയളവ് ഫോട്ടോ
1 സി. ട്രീസാ മേരി സി.എം. സി.
2 സി. ഫ്രാന്സിസ് തെരേസ് സി.എം. സി.
3 സി.ജോസ്മേരി സി.എം. സി
4 സി. ആനിമേരി സി.എം. സി.
5 സി.സെയില്സ് സി.എം. സി
6 ശ്രി .പി.എസ്.ഈപ്പന്
7 ശ്രി. ടി.ജെ മാത്
8 സി.സില് വിയ സി.എം.സി.
9 ശ്രിമതി. വി.എം ഗ്രേസിക്കുട്ടി
10 ശ്രിമതി. ആനി തോമസ്
11 സി.ഫിലോ മരിയ സി.എം. സി
12 സി.ശാന്തി സി.എം. സി
13 സി. വിന്സി സി.എം. സി
14 ശ്രിമതി.ബ്രജിത്താമ്മ
15 ശ്രിമതി. അല്ഫികുട്ടി ഇമ്മാനുവേൽ
16 ശ്രിമതി ജോളി ജ‍യിംസ്
17 ശ്രിമതി ജെസ്സി ജോസഫ്
18 രിമതി ഗ്രെയ്സിക്കുട്ടി ഓ.സി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. സി. ട്രീസാ മേരി സി.എം. സി.

2. സി. ഫ്രാന്സിസ് തെരേസ് സി.എം. സി.

3. സി.ജോസ്മേരി സി.എം. സി.

4. സി. ആനിമേരി സി.എം. സി.

5. സി.സെയില്സ് സി.എം. സി

6. ശ്രി .പി.എസ്.ഈപ്പന്

7. ശ്രി. ടി.ജെ മാത്യ.

8. സി.സില് വിയ സി.എം.സി.

9. ശ്രിമതി. വി.എം ഗ്രേസിക്കുട്ടി

10. ശ്രിമതി. ആനി തോമസ്

11. സി.ഫിലോ മരിയ സി.എം. സി

12. സി.ശാന്തി സി.എം. സി

13. സി. വിന്സി സി.എം. സി

14. ശ്രിമതി.ബ്രജിത്താമ്മ

15. ശ്രിമതി. അല്ഫികുട്ടി ഇമ്മാനുവേൽ

16. ശ്രിമതി ജോളി ജ‍യിംസ്

17 . ശ്രിമതി ജെസ്സി ജോസഫ്

18 .ശ്രിമതി ഗ്രെയ്സിക്കുട്ടി ഓ.സി

നേട്ടങ്ങൾ

കലാരംഗത്തും കായികരംഗത്തും മികവുറ്റ വിജയം .പഠനരംഗത്തു തുടർച്ചായി 100% വിജയം .NNMS ,INSPIRE അവാർഡ് ,USS സ്കോളർഷിപ് ,ശാസ്‌ത്രഗണിതശാസ്‌ത്ര മേഖലകളിൽ അവാർഡുകൾ . 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എഞ്ചിനിയർ ഡോക്ടർ അദ്ധ്യാപകർ സിസ്റ്റേഴ്സ്

അംഗീകാരങ്ങൾ

റെവെനത്താളത്തിലും സബ് -ജില്ലാ തലത്തിലും Best PTA അവാർഡ്

ക്ലബ്ബുകൾ

.പരിസ്ഥിതി

.ഇംഗ്ലീഷ്

.സോഷ്യൽ സയൻസ്

.സയൻസ്

.മാത്‍സ്

.പ്രവൃത്തിപരിചയം

.സ്പോർട്സ്

.വിദ്യാരംഗം കലാ സാഹിത്യ വേദി.

വഴികാട്ടി

.ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളികൂടുമ്മയില്നിന്നു 3 കി .മി അകലത്തായി സ്ഥിതിചെയ്‌യുന്നു .

.ചങ്ങനാശേരിയിൽനിന്നു 14 കി .മി ഉം ആലപ്പുഴയിൽ 15 നിന്ന് കി .മി അകലം




{{#multimaps: 9.4485016,76.4393252 | zoom=18 }}