"എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(frame) |
|||
വരി 78: | വരി 78: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* കുങ്ഫൂ | * കുങ്ഫൂ | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 89: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.442669, 76.42129 | width=60%| zoom=12 }} | {{#multimaps: 9.442669, 76.42129 | width=60%| zoom=12 }} | ||
*ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി | *ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്ന� | ||
പമ്പാനദിയുടെ സമീപത്ത് | �. | ||
പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന് | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
09:57, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ് | |
---|---|
വിലാസം | |
മങ്കൊമ്പ് മങ്കൊമ്പ് , മങ്കൊമ്പ് പി.ഒ. , 688502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0477 2703730 |
ഇമെയിൽ | atgvhssmoncompu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46042 (സമേതം) |
യുഡൈസ് കോഡ് | 32110800503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു എം |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | സതിക്കുട്ടി |
അവസാനം തിരുത്തിയത് | |
13-01-2022 | 46042sitc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1935കാലഘട്ടം.മങ്കൊമ്പിൽ ഒരു എൽ.പി സ്ക്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഈ നാട്ടിലെ കൊട്ടാരം മഠത്തിൽ എം.കെ അനന്തശിവയ്യർ എന്ന മഹാൻ ഈ നാട്ടിലെ ജനങ്ങൾക്കു വേണ്ടി 1938ൽ ഒരു യു.പി സ്ക്കൂൾ സ്ഥാപിച്ചു.1938ൽ തന്നെ പുഞ്ചപ്പാടമായിരുന്ന2ഏക്കർ 23സെൻറ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മനേജിങ് കമ്മറ്റിക്ക് വിട്ടുകൊടുത്തു. അമ്പലപ്പുഴ താലൂക്കിൻറെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു.വളരെ ചെറുപ്രായത്തിൽ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാൾ കൊച്ചുതമ്പുരാന്റെ സ്മരണക്കായി അവിട്ടംതിരുനാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തു.1984 ഓഗസ്റ്റ്18ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.1994ൽ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു.അന്നുമുതൽ ഈ സ്ക്കൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊകേഷണൽ ഹയർ സെക്കന്റി സ്ക്കൂൾ എന്ന് അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- യോഗ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുങ്ഫൂ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കൃഷ്ണയ്യർ സർ,M.P നീലകണ്ഠപിള്ള സർ,വിത്തവാൻ സാർ,മിനി,ആൻസി,രതീഷ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശിവാനന്ദൻIAS,KR സുധാകരൻപിള്ളIRS,Dr.K.V.കൃഷ്ണദാസ്,Dr.N.N പണിക്കർ,Dr.Kഅയ്യപ്പപ്പണിക്കർ,ജോൺ എബ്രഹാം,Dr.K.V ശശിധരൻ
വഴികാട്ടി
{{#multimaps: 9.442669, 76.42129 | width=60%| zoom=12 }}
- ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്ന�
�. പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46042
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ