ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17021
|സ്കൂൾ കോഡ്=17021
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10006
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1942
|വിക്കിഡാറ്റ ക്യു ഐഡി=Q64550099
| സ്കൂൾ വിലാസം= മാനാഞ്ചിറ,<br>കോഴിക്കോട് 1
|യുഡൈസ് കോഡ്=32040501702
|സ്ഥാപിതദിവസം=
| പിൻ കോഡ്= 673001
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04952722509
|സ്ഥാപിതവർഷം=1954
| സ്കൂൾ ഇമെയിൽ=gmodelhss@gmail.com  
|സ്കൂൾ വിലാസം= ഗവ. മോഡൽ എച്ച എസ് എസ്
| സ്കൂൾ വെബ് സൈറ്റ്= http://modelhsscalicut.in
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ്‌ ഓഫീസ്
| ഉപ ജില്ല= സിറ്റി
|പിൻ കോഡ്=673001
<!-- സർക്കാർ-->
|സ്കൂൾ ഫോൺ=0495 2722509
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=gmodelhss@gmail.com
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കോഴിക്കോട് സിറ്റി
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|വാർഡ്=42
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|താലൂക്ക്=കോഴിക്കോട്
| ആൺകുട്ടികളുടെ എണ്ണം=694
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 45
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം=739
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 34
|പഠന വിഭാഗങ്ങൾ1=
| പ്രിൻസിപ്പൽ=സത്യൻ 
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകൻ=പ്രസന്നകുമാരി.ഇ.കെ 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്=ഷൈക്ക് ഷഫറുദ്ദീൻ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്=6||
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=222
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=574
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=515
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=47
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=515
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|പ്രിൻസിപ്പൽ=Jayasree K P
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Lakshmi M
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Salam Velayil
|എം.പി.ടി.എ. പ്രസിഡണ്ട്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 17021.jpg ‎|  
| സ്കൂൾ ചിത്രം= 17021.jpg ‎|  

15:14, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്
വിലാസം
കോഴിക്കോട്

ഹെഡ് പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0495 2722509
ഇമെയിൽgmodelhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17021 (സമേതം)
എച്ച് എസ് എസ് കോഡ്10006
യുഡൈസ് കോഡ്32040501702
വിക്കിഡാറ്റQ64550099
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ574
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ47
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJayasree K P
പ്രധാന അദ്ധ്യാപികLakshmi M
പി.ടി.എ. പ്രസിഡണ്ട്Salam Velayil
അവസാനം തിരുത്തിയത്
12-01-2022Psvengalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് . ഗവൺമെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ൽ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവൺമെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡൽ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയൻ‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവർത്തിച്ചത്. റെജിനോൾഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാർത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തിൽ ഇപ്പോളുണ്ട്. ഗതകാലസ്മരണകളുയർത്തി പ്രൗഢിയോടെ നിൽക്കുന്ന സ്‌ക്കുൾ കെട്ടിടങ്ങൾ 1920 ൽ ബ്രിട്ടീഷുകാർ ആശുപത്രിക്ക് വേണ്ടി പണിതീർത്തതായിരുന്നു.പ്രൈമറി അധ്യാപകർക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവർത്തിച്ചിരുന്നു.1951 ൽ പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡൽ ഹൈസ്‌ക്കൂളായത്. 1965 ൽ മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് ഇവിടെ പ്രവർത്തിച്ചു. ഇപ്പോൾ വെള്ളിമാട് കുന്നിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ. പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി പുന്നക്കാട് പറമ്പിൽ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകൻ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോൾ 8.6.1953 ന് അഡ്‌മിഷൻ നമ്പർ ഒന്നിന് അവകാശിയായത് റെജിനോൾഡ് കല്ലാട്ട് ആയിരുന്നു.1997 ൽ ഇത് ഹയർസെക്കണ്ടറി സ്‍ക്കൂൾ ആയി.

പ്രധാന അധ്യാപകർ ,വ്യക്തികൾ ദേശീയ അവാർഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആർ നമ്പ്യാർ, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരൻ നായർ, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമൻ, കൃഷ്ണൻ നായർ എന്നിവർ ഇവിടെ പ്രധാനാധ്യാപകരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീർ എം എൽ എ അത് ഉദ്ഘാടനം ചെയ്തു.


ഈ കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സ്മാർട്ട് ക്ലാസ്സ് റൂം
  • സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്*
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • മാത്സ് ക്ലബ്.
  • ട്രാഫിക് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.ക്ലബ്
  • ജെ.ആർ.സി
  • എസ്.പി.സി
  • സ്കൗട്ട്
  • പരിസ്ഥിതി ക്ലബ്.
  • കാർഷിക ക്ലബ്
  • ജാഗ്രത സമിതി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

സര്ക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
2001 പി .ഗൗതം
2002 ടി.പി കൃഷ്ണൻ നായർ
2003 ദാക്ഷായണി അമ്മ കെ.കെ
2004 കെ ബാലകൃഷ്ണൻ
2004 ശ്രീലത.എൻ
2005 ഷേർലി ചാന്ദ്നി തോമസ്സ്
2006 രമണി മാമ്പള്ളി
2007 വൽസല കെ
2008-2011 പുരുഷോത്തമൻ പി പി
2012 അബ്ദുൾ റഷീദ്.സി പി
2013-2014 അനിൽ കുമാർ എം
2015 ഹർഷൻ.പി.
2015-16 പ്രഭാകര വർമ്മ.കെ.കെ
2016-17 - പ്രസന്നകുമാരി.ഇ.കെ

വഴികാട്ടി

<googlemap version="0.9" lat="11.257646" lon="75.778627" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.254763, 75.777941, govt.modelhss </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.