"ജി എച് എസ് എസ് വില്ലടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (schhol strength 1-10)
(TOTAL STUDENTS CHANGED)
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1906
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=GHSS VILLADAM
|പോസ്റ്റോഫീസ്=രാമവർമ്മപുരം
|പോസ്റ്റോഫീസ്=രാമവർമ്മപുരം
|പിൻ കോഡ്=680631
|പിൻ കോഡ്=680631
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=414
|ആൺകുട്ടികളുടെ എണ്ണം 1-10=414
|പെൺകുട്ടികളുടെ എണ്ണം 1-10=305
|പെൺകുട്ടികളുടെ എണ്ണം 1-10=305
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=719
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245

22:52, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

ജി എച് എസ് എസ് വില്ലടം
വിലാസം
വില്ലടം

GHSS VILLADAM
,
രാമവർമ്മപുരം പി.ഒ.
,
680631
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0487 2695737
ഇമെയിൽgvilladam2@gmail.com
കോഡുകൾ
സ്കൂൾ കോഡ്22083 (സമേതം)
എച്ച് എസ് എസ് കോഡ്8020
യുഡൈസ് കോഡ്32071804001
വിക്കിഡാറ്റQ64089377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ305
ആകെ വിദ്യാർത്ഥികൾ719
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ464
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദയ പി ജി
പ്രധാന അദ്ധ്യാപകൻഡെന്നി ജോസഫ് ഇ ജെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത ഷിബു
അവസാനം തിരുത്തിയത്
11-01-202222083hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വില്ലടത്തിന് അഭിമാനർഹമായ സ്ഥാനമാണുളളത്. ആദ്യകാലത്ത് വില്ലടം (വിൽവട്ടം പഞ്ചായത്ത് ) പ്രദേശത്തുളളവർതൃശ്ശൂരു വന്നാണ് പഠിച്ചിരുന്നത്. ഏകദേശം എട്ട് കിലോമീറ്റർ നടക്കണം. അന്ന് വാഹന സൗകര്യം തീരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ. ഇട്ട്യാണത്ത് കിട്ടുണ്ണി മേനോൻസ്വന്തം സ്ഥലത്ത് രണ്ട് മുറികൾപണിത് സ് ക്കൂൾ തുടങ്ങിയത്. 1906-ലായിരിന്നു സ് ക്കൂൾസ്ഥാപിച്ചത്. കുറച്ച് കൊല്ലങ്ങൾക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് സ് ക്കൂൾമാറ്റി സ്ഥാപിച്ചു. അവിടെയാണ് ഇപ്പോൾസ് ക്കൂൾനിൽക്കുന്നത്.എൽപി വിഭാഗം ഇപ്പോഴും അവിടെപ്രവർത്തിക്കുന്നു.1910ൽഈസ്ക്കൂൾസർക്കാരിന്വിട്ടുകൊടുത്തു.അന്ന്ഇവിടെ നാലരക്ലാസായിരുന്നു.ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് ‍കിഴക്കേകോട്ടയിലുളള ഇനാശു മാഷായിരുന്നു. 1964-ൽഈ സ് ക്കൂൾഒരു യുപി സ് ക്കൂളായിഅപ്ഗ്രേഡ് ചെയ്തു. 1972-ലാണ് ഈ സ് ക്കൂളിൽവർക്ക് എക്സ്പീരിയൻസ് തുടങ്ങുന്ന്ത്. കാർപെൻററി,ഇലക് ട്രിക്ക് വയറിംഗ് എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. 1981-ല് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. ക്ളാസുകൾ ആദ്യം എട്ട്,പിന്നെ ഒമ്പത്, പത്ത്എന്നിങ്ങനെ യായിരുന്നു വന്നത്. 1989-ൽഈ വിദ്യാലയത്തില് ‍പസ് ടൂ ആരംഭിച്ചു. 2006 ജനുവരി മാസത്തിൽ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോ‍ഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരം ലഭ്യമല്ല)
1929 - 41 വിവരം ലഭ്യമല്ല)
1941 - 42 വിവരം ലഭ്യമല്ല)
1942 - 51
1951 - 55 വിവരം ലഭ്യമല്ല)
1955- 58 വിവരം ലഭ്യമല്ല)
1958 - 61 വിവരം ലഭ്യമല്ല)
1961 - 72 വിവരം ലഭ്യമല്ല)
1972 - 83 വിവരം ലഭ്യമല്ല)
1983 - 87 വിവരം ലഭ്യമല്ല)
1987 - 88 വിവരം ലഭ്യമല്ല)
1989 - 90 വിവരം ലഭ്യമല്ല)
1990 - 92 വിവരം ലഭ്യമല്ല)
2005 - 08 2017-20 ലിസി ​എ എ)
"https://schoolwiki.in/index.php?title=ജി_എച്_എസ്_എസ്_വില്ലടം&oldid=1251522" എന്ന താളിൽനിന്ന് ശേഖരിച്ചത്