ജി.എച്ച്.എസ് തങ്കമണി (മൂലരൂപം കാണുക)
21:29, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→നിലവിലുളള അദ്ധ്യാപകർ
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ് | |||
സ്കൂൾ സ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്‍തു.ഹൈസ്‍കൂൾ കെട്ടിടം പണി കഴിഞ്ഞു എങ്കിലും ഇതുവരെയും ക്ലാസുകൾ ആരംഭിച്ചില്ല. ഇപ്പോഴും യു.പി കെട്ടിടത്തിൽ തന്നെയാണ് ഹൈസ്കൂൾ നിലനിൽക്കുന്നത്. സയൻസ് ലാബ്,ലൈബ്രറി, ഐടി ലാബ് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. പൊതു സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി, ഹൈസ്കൂൾ ക്ലാസുകൾ, ഹൈടെകാണ്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ ആയതുകൊണ്ട് ഭൗതികസൗകര്യങ്ങൾ എല്ലാം പഞ്ചായത്ത് ഒരുക്കി തരുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ,കുടിവെള്ളം ,പാചകപ്പുര എന്നിവ നമുക്കുണ്ട്. അതിവിശാലമായ മൈതാനമാണ് സ്കൂളിൽ ഉള്ളത് .സ്കൂളിന്റെ മുൻഭാഗത്തെ മൈതാനത്തിലും കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളെല്ലാം ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട ജലവിഭവ മന്ത്രി ശ്രീ റോഷി അഗസ്‍റ്റ്യൻെറ ആസ്തിവികസന ഫണ്ടിൽനിന്ന് സ്കൂൾ ബസ് ലഭിക്കുകയുണ്ടായി. പി ടി യുടെ നേതൃത്വത്തിൽ ബസിൻെറ പ്രവർത്തനം നല്ല രീതിയിൽ മുൻപോട്ടു പോകുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 135: | വരി 138: | ||
|13 | |13 | ||
|അജിത പി കെ | |അജിത പി കെ | ||
| | |||
| | |||
|- | |||
|14 | |||
| | |||
| | | | ||
| | | | ||
|} | |} | ||
മാനേജ്‍മെൻറ് | |||
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ കാലാകാലങ്ങളിലായി ഉണ്ടാകുന്ന മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന് കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്. | |||
== സാരഥി == | |||
[[പ്രമാണം:30079 2.png|പകരം=ശ്രീ.ദിലിപ് കുമാർ കെ|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ]] | |||
<gallery> | |||
പ്രമാണം:30079 2.png|ഹെഡ്‍മാസ്റ്റർ.ശ്രി.ദിലിപ്പ് കുമാർ കെ | |||
</gallery> | |||
# | # | ||
== നിലവിലുളള | == നിലവിലുളള അദ്ധ്യാപകർ == | ||
# പ്രഭ ഇ.എസ് | # പ്രഭ ഇ.എസ് | ||
# ജിൻസി പി മാനുവൽ | # ജിൻസി പി മാനുവൽ | ||
വരി 151: | വരി 167: | ||
# സോണി മോൾ എസക്ക് | # സോണി മോൾ എസക്ക് | ||
# സിമി യു.എൻ | # സിമി യു.എൻ | ||
# അമ്പിളി എസ് നായർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # |