ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23020 (സംവാദം | സംഭാവനകൾ)
No edit summary
23020 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ദേവാനന്ദൻ എം എ  
|പി.ടി.എ. പ്രസിഡണ്ട്=ദേവാനന്ദൻ എം എ  
|എം.പി.ടി.എ പ്രസിഡണ്ട്=ലതിക ഉല്ലാസ്  
|എം.പി.ടി.എ പ്രസിഡണ്ട്=ലതിക ഉല്ലാസ്  
|സ്കൂൾ ചിത്രം=23020HDPS
|സ്കൂൾ ചിത്രം=23020HDPS3.jpg
|size=350px
|size=350px
|caption=
|caption=

20:30, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
വിലാസം
എടതിരിഞ്ഞി

എടതിരിഞ്ഞി പി.ഒ.
,
680122
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0480 2845174
ഇമെയിൽhdpshssedathirinji@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23020 (സമേതം)
എച്ച് എസ് എസ് കോഡ്08068
യുഡൈസ് കോഡ്32071601101
വിക്കിഡാറ്റQ64090727
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ346
പെൺകുട്ടികൾ307
ആകെ വിദ്യാർത്ഥികൾ653
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ452
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീമ കെ എ
പ്രധാന അദ്ധ്യാപികസ്മിത സി പി
പി.ടി.എ. പ്രസിഡണ്ട്ദേവാനന്ദൻ എം എ
അവസാനം തിരുത്തിയത്
11-01-202223020
ക്ലബ്ബുകൾ
പ്രോജക്ടുകൾ




.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ എടതിരിഞ്ഞി വില്ലേജിൽ പടിയൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ ഉള്ളത്.ഇത്1909 ലാണ് സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക്ലാസ് റൂമുകൾ ഇപ്പോൾ ഡിജിറ്റൽ ആക്കിയിട്ടുണ്ട് . ഓരോ ക്ലാസ്സിലും ഇന്റർനെറ്റ് ലഭ്യമാകുന്നു ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്
  • നേർക്കാഴ്ച
  • നേർക്കാഴ്ച

മാനേജ്മെന്റ്

മാനേജർ - ഭരതൻ കണ്ടേങ്കാട്ടിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി ശ്രീധരമേനോൻ.
പി ശശിധരൻ. (H M IN CHARGE)
എൻ സി പ്രഭാകരൻ.
പി ശശിധരൻ.
സി യു മേഴ്സി.
എ എം ഗിരിജാദേവി.
പി ശ്രീദേവി.
എം ഡി സുരേഷ്.
പി ജി സാജൻ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ

വഴികാട്ടി

{{#multimaps:10.3315647,76.1680842|zoom=10}}