"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നീട്‌ ഗവൺമെൻറ് ഏറ്റെടുത്തു.ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണു ഉണ്ടായിരുന്നത്.ഇപ്പോൾ ഓട്മേഞ്ഞ ഒരു കെട്ടിടവും കോണ്ക്രീറ്റ് ചെയ്തഒരു ഇരു നില കെട്ടിടവും ഓഫീസ് മുറിയും കംപ്യൂട്ടർ ലാബും ഉണ്ട് .മലയാളം ,ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്. എം. എൽ .എ .ഫണ്ടിൽ നിന്നും കിട്ടിയ രണ്ട്‌ സ്കൂൾ ബസും ഉണ്ട് .[[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്]]
കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നീട്‌ ഗവൺമെൻറ് ഏറ്റെടുത്തു.ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണു ഉണ്ടായിരുന്നത്.ഇപ്പോൾ ഓട്മേഞ്ഞ ഒരു കെട്ടിടവും കോണ്ക്രീറ്റ് ചെയ്തഒരു ഇരു നില കെട്ടിടവും ഓഫീസ് മുറിയും കംപ്യൂട്ടർ ലാബും ഉണ്ട് .മലയാളം ,ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്. എം. എൽ .എ .ഫണ്ടിൽ നിന്നും കിട്ടിയ രണ്ട്‌ സ്കൂൾ ബസും ഉണ്ട് .[[ഗവ.എൽ.പി.എസ്സ്.ചെമ്പൂർ/ചരിത്രം|കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്സ്.ചെമ്പൂര്
വിലാസം
ചെമ്പൂര്

ഗവ. എൽ. പി. എസ്. Chempoor , ചെമ്പൂര്
,
ചെമ്പൂര് പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ0470 638708
ഇമെയിൽgovtchempoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42323 (സമേതം)
യുഡൈസ് കോഡ്32140100202
വിക്കിഡാറ്റQ64035731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ പി എ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശാലു
അവസാനം തിരുത്തിയത്
11-01-202242323b


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നീട്‌ ഗവൺമെൻറ് ഏറ്റെടുത്തു.ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണു ഉണ്ടായിരുന്നത്.ഇപ്പോൾ ഓട്മേഞ്ഞ ഒരു കെട്ടിടവും കോണ്ക്രീറ്റ് ചെയ്തഒരു ഇരു നില കെട്ടിടവും ഓഫീസ് മുറിയും കംപ്യൂട്ടർ ലാബും ഉണ്ട് .മലയാളം ,ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്. എം. എൽ .എ .ഫണ്ടിൽ നിന്നും കിട്ടിയ രണ്ട്‌ സ്കൂൾ ബസും ഉണ്ട് .കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൌതികമായ സൗകര്യങ്ങൾ ജി.എൽ. പി.എസ്. ചെമ്പൂരിനുണ്ട്.രണ്ട്‌ കെട്ടിടം, ടോയിലെറ്റ്,പാചകപ്പുര,കിണർ,രണ്ട്‌ സ്കൂൾബസ്‌,ഐ.ടി ലാബ്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 2007-2011 -പദ്മജ ടീച്ചർ എച്ച്.എം
  2. 2011-2014-വത്സല ടീച്ചർ എച്ച്.എം
  3. -2014-2015-ജമീല ടീച്ചർ എച്ച്.എം
  4. -2015-2016-എ നസീറാ ബീവി
  5. -2016-2017- സനൽ ബാബു എസ് എസ്
  6. -2017-2020- ഗീതാകുമാരി കെ കെ

നേട്ടങ്ങൾ

  • ആറ്റിങ്ങൽ ഉപജില്ലയിൽസ്ഥിതി ചെയ്യുന്ന സ്കൂൾ ആയ ജി.എൽ.പി.എസ്ചെമ്പൂർ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ചിറയിൻകീഴ്‌ എം.എൽ.എ വി ശശി അവർകളുടെ അടുപ്പംസമഗ്ര വിദ്യാഭ്യാസപരിപാടിയിൽ മൂന്ന് വർഷമായി മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.സബ്ജില്ല, ജില്ല ശാസ്ത്രമേളകളിൽ ഓവറോൾ .കൂടാതെ ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.
  • 2019-2020-ൽ മാതൃഭൂമി സീഡ് പുരസ്കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.682644, 76.876088 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്സ്.ചെമ്പൂര്&oldid=1244375" എന്ന താളിൽനിന്ന് ശേഖരിച്ചത്